Monday, May 27, 2024 5:25 am

പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രശസ്ത സാഹിത്യകാരി ഡോ. എം ലീലാവതിക്ക് കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്. സാഹിത്യരംഗത്തെ സമഗ്ര സംഭാവനയ്ക്കാണ് ഈ ബഹുമതി. പതിറ്റാണ്ടുകളായി സാഹിത്യനിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയാണ് ഡോ.എം ലീലാവതി.

2008 ലെ പത്മശ്രീ പുരസ്‌കാരമടക്കം ധാരാളം ബഹുമതികള്‍ക്ക് ലീലാവതി അര്‍ഹയായിട്ടുണ്ട്. അദ്ധ്യാപിക, കവി, വിവര്‍ത്തക, ജീവചരിത്രരചയിതാവ് എന്നിങ്ങനെ വിവിധ തലങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ ലീലാവതി ടീച്ചര്‍ നല്‍കിയിട്ടുണ്ട്. വര്‍ണരാജി, അമൃതമശ്നുതേ, മലയാള കവിതാ സാഹിത്യ ചരിത്രം നവതരംഗം, വാത്മീകീ രാമായണ വിവര്‍ത്തനം എന്നിവയാണ് ലീലാവതി ടീച്ചറുടെ പ്രശസ്ത കൃതികള്‍.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അവയവക്കടത്ത് ; അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കും

0
കൊച്ചി: ഇറാൻ കേന്ദ്രീകരിച്ച് നടന്ന അവയവക്കടത്ത് കേസിൽ ദാതാക്കളെയും മുഖ്യ കണ്ണികളെയും...

തിരിച്ചടി ; ഇസ്രയേലിലേക്ക് റോക്കറ്റയച്ച് ഹമാസ്

0
ജറുസലേം: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഞായറാഴ്ച റോക്കറ്റയച്ച് ഹമാസ്. ടെൽ...

മദ്യനയ രൂപവത്‌കരണയോഗം അറിഞ്ഞില്ലെന്ന് മന്ത്രിമാർ

0
തിരുവനന്തപുരം: ബാർക്കോഴ വിവാദത്തിൽ ഉദ്യോഗസ്ഥരെ പഴിചാരി മന്ത്രിമാരെ രക്ഷിക്കാൻ നീക്കം. മദ്യനയംപോലെ...

മഹാരാഷ്‌ട്രയിലെ എസ്എസ്‌സി ഫലം ഇന്ന് പ്രഖ്യാപിക്കും

0
മുംബൈ:ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (10-ാം ക്ലാസ്) ഫലം...