സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി കോൺഗ്രസ് ; തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍, നേമത്ത് ശബരീനാഥന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കി. 37 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പുറത്തുവിട്ട പട്ടികയിലുള്ളത്. കണ്ണൂരിൽ കെ സുധാകരന് സീറ്റില്ല. അഡ്വ. ടി ഒ മോഹനന്‍ തന്നെ മത്സരിക്കും. പ്രമുഖ നേതാക്കളായ വി.എസ്. ശിവകുമാർ, കെ.എസ്. ശബരീനാഥൻ, എം. ലിജു, എൻ. ശക്തൻ എന്നിവരുടെ പേരുകളാണ് പുതിയ പട്ടികയെ ശ്രദ്ധേയമാക്കുന്നത്.

ഉദുമ: കെ. നീലകണ്ഠൻ, തൃക്കരിപ്പൂർ: സന്ദീപ് വാര്യർ, കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി, കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ, മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി, പട്ടാമ്പി: ടി.പി. ഷാജി, ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ, കുന്നംകുളം: അജയ് മോഹൻ, വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി, പെരുമ്പാവൂർ: മനോജ് മൂത്തേടൻ, വൈപ്പിൻ: ടോണി ചമ്മണി, കൊച്ചി: മുഹമ്മദ് ഷിയാസ്, തൃപ്പൂണിത്തുറ: ദീപക് ജോയ്, ദേവികുളം (SC): എഫ്. രാജ, ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു, ഇടുക്കി: റോയ് കെ. പൗലോസ്, പീരുമേട്: അഡ്വ. സിറിയക് തോമസ്, ഏറ്റുമാനൂർ: നാട്ടകം സുരേഷ്, കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി, പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്), ആലപ്പുഴ: എ.ഡി. തോമസ്, കായംകുളം: എം. ലിജു, ചെങ്ങന്നൂർ: എബി കുര്യാക്കോസ്.

പത്തനംതിട്ട, കൊല്ലം ജില്ലകൾ: റാന്നി: പഴകുളം മധു, ആറന്മുള: അബിൻ വർക്കി, കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, അടൂർ (SC): അഡ്വ. ശാന്തകുമാർ, ചടയമംഗലം: എം.എം. നസീർ, വർക്കല: വർക്കല കഹാർ, നെടുമങ്ങാട്: മീനങ്കൽ കുമാർ, വാമനപുരം: സുധീർഷാ പാലോട്, കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്, നേമം: കെ.എസ്. ശബരീനാഥൻ, അരുവിക്കര: വി.എസ്. ശിവകുമാർ, പാറശ്ശാല: നെയ്യാറ്റിൻകര സനൽ, കാട്ടാക്കട: എം.ആർ. ബൈജു, നെയ്യാറ്റിൻകര: എൻ. ശക്തൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...