അവകാശ നിഷേധങ്ങളില്‍ പ്രതിഷേധിച്ച് കേരളാ ബാങ്കിന് മുന്നില്‍ സമരവുമായി കോണ്‍ഗ്രസ് യൂണിയന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള ബാങ്കും സര്‍ക്കാരും നടത്തിവരുന്ന  അവകാശ നിഷേധങ്ങളില്‍ പ്രതിഷേധിച്ചുകൊണ്ട് പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് കോണ്‍ഗ്രസ് പത്തനംതിട്ടയില്‍  പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ സമരം പത്തനംതിട്ട ഡിസിസി പ്രസിഡന്റ്  പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ലെനി മോള്‍ ഉമ്മന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ ജി അജിത് കുമാര്‍ , ടി കെ സനല്‍ കുമാര്‍, പി പ്രസാദ് , അഡ്വ. എ.സുരേഷ് കുമാര്‍, ആര്‍ രാജേഷ്, മണ്ണടി പരമേശ്വരന്‍, ഓ കെ തങ്കമ്മ എന്നിവര്‍ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...