ബ്യൂട്ടിപാർലറുകള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണം ; കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കളക്ട്രേറ്റ് ധർണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബ്യൂട്ടിപാർലറുകള്‍ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്നും സ്ഥാപനം അടച്ചിട്ട കാലയളവിലെ വാടക, വൈദ്യുതി ചാർജ്, തൊഴിൽ കരം എന്നിവ ഒഴിവാക്കി നൽകണമെന്നും ആവശ്യപ്പെട്ട് കേരള ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ (സി.ഐ.ടി.യു.) ജില്ലാകമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. ധർണ്ണ ജില്ല പ്രസിഡന്റ് ഷേർലി സജി ഉത്‌ഘാടനം ചെയ്തു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും രക്ഷിക്കുന്നതിന് പലിശരഹിത വായ്പ അനുവദിക്കണമെന്നും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡന്റ് ഉഷാ ഹരീഷ് അധ്യക്ഷത വഹിച്ചു. ലിജു പി.റെജി, ലെജ സ്റ്റീഫൻ , ലീന വിനോദ്, മറിയാമ്മ മാത്യു, തുടങ്ങിയവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജില്ലാ ആശുപത്രിക്ക് ആംബുലൻസ് കൈമാറി

0
കോഴഞ്ചേരി : കോഴഞ്ചേരി ഗവ: ജില്ലാ ആശുപത്രിക്ക് മുത്തൂറ്റ് മർക്കൻ്റയിൽ...

വെണ്ണിക്കുളത്ത് നടന്ന വാഹനാപകടത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

0
തിരുവല്ല : കഴിഞ്ഞദിവസം തിരുവല്ല വെണ്ണിക്കുളം മുതുപാലയിൽ ഉണ്ടായ അപകടത്തിൽ ഗുരുതരമായി...

കേസുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിൽ സന്തോഷം പ്രകടിപ്പിച്ച് സിജെപി ; കോടതിയുടെ ഇടപെടലിന് നന്ദി

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍...

സഹകരണ മേഖലയിൽ തട്ടിപ്പു കാണിക്കുന്ന എല്ലാവരെയും ഓടിച്ചിട്ട് പിടിക്കും ; മന്ത്രി എം.ലിജു

0
പത്തനംതിട്ട : സഹകരണ മേഖലയിൽ തട്ടിപ്പ് നടത്തുന്നവരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ...