സഭയെ സമര്‍ഥമായി മുന്നോട്ടു നയിച്ച വ്യക്തിയാണ് പരിശുദ്ധ കാതോലിക്ക ബാവ : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

For full experience, Download our mobile application:
Get it on Google Play

പരുമല : ആത്മീയ കാര്യങ്ങളില്‍ ചെറുപ്പം മുതല്‍ താല്‍പ്പര്യം കാണിച്ചിരുന്ന പരിശുദ്ധ കാതോലിക്ക ബാവ സഭയെ സമര്‍ഥമായി മുന്നോട്ടു നയിച്ച വ്യക്തിയായിരുന്നുവെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. കാലം ചെയ്ത മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയുടെ ഭൗതികശരീരം പൊതു ദര്‍ശനത്തിന് വെച്ചിരുന്ന പരുമല പള്ളിയിലെത്തി അന്ത്യോപചാരം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

കാതോലിക ബാവയുടെ വിയോഗത്തില്‍ ദു:ഖിക്കുന്ന എല്ലാരുടെയും വേദനയില്‍  ആത്മാര്‍ഥമായി പങ്ക് ചേരുന്നു. അനുഗ്രഹീതനായ അദ്ദേഹത്തോടുള്ള ആദരവ് ബഹുമാനത്തോടെ അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ അനുകമ്പ പൂര്‍വമായിരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഗവര്‍ണര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....