കേരളപ്പിറവി ദിനാചരണവും ലഹരിക്കെതിരെ മനുഷ്യശൃംഖലയും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പന്നിവിഴ സന്തോഷ് വായനശാലയുടെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനാചരണവും ലഹരിവിരുദ്ധ മനുഷ്യശൃംഖലയും സംഘടിപ്പിച്ചു. വായനശാല പ്രസിഡന്റ് വി.എൻ മോഹൻദാസിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിമുക്തി ക്ലബ്ബ് പ്രസിഡന്റ് വിനോദ് വാസുകുറപ്പ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു. പി.എസ്. ഗിരീഷ് കുമാർ മുഖ്യ സന്ദേശം നൽകി. പി.എൻ കൃഷ്ണൻകുട്ടി , ഓമന ശശിധരൻ , വി. മാധവൻ , എം. ജോസ് , വി.കെ സ്റ്റാൻലി , അലൻ അലക്സ് പത്തിശ്ശേരിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....