നാക് റാങ്കിങ് : കേരള കേന്ദ്രസർവകലാശാലയ്ക്ക് എ ഗ്രേഡ്

For full experience, Download our mobile application:
Get it on Google Play

പെരിയ : നാഷണൽ അസസ്‌മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (നാക്) ഗ്രേഡിങ്ങിൽ കേരള കേന്ദ്രസർവകലാശാലയ്ക്ക് എ ഗ്രേഡ്. കഴിഞ്ഞ തവണ ബി++ ആയിരുന്നു. 2.76 പോയിന്‍റ് 3.14 ആയി ഉയർത്തിയാണ് ഈ നേട്ടം കരസ്ഥമാക്കിയത്. സെപ്റ്റംബർ 21, 22, 23 തീയതികളിലാണ് നാക് പരിശോധന നടന്നത്.

മിസോറം സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.ആർ.എസ്. സാംബശിവ റാവു ചെയർമാനായ ആറംഗ സംഘമാണ് ഗ്രേഡ് നിർണയത്തിനായെത്തിയത്. 2009-ൽ സ്ഥാപിതമായ കേരള കേന്ദ്രസർവകലാശാലയ്ക്ക് ചുരുങ്ങിയ വർഷത്തിനുള്ളിലാണ് ഈ നേട്ടം. വിദൂരവിദ്യാഭ്യാസ, ഓൺലൈൻ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അനുമതി സർവകലാശാലയ്ക്ക് ലഭിക്കും.കൂട്ടായ പരിശ്രമത്തിന്‍റെ ഫലമാണ് ഗ്രേഡിങ്ങിലെ മുന്നേറ്റമെന്ന് വൈസ് ചാൻസലർ പ്രൊഫ. എച്ച്. വെങ്കടേശ്വരലു പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് – 2 ഗവർണറായി സനോജ് വർഗീസ് ചുമതലയേറ്റു

0
തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ പുതിയ ഗവർണറായി സനോജ് വർഗീസ്...

വിഴിഞ്ഞം തുറമുഖ വിവാദം : ഇ പി ജയരാജന് പിന്തുണയുമായി വെള്ളാപ്പള്ളി നടേശൻ

0
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിവാദത്തിൽ എൽ ഡി എഫ് മുൻ കൺവീനർ...

55 ഗജവീരന്മാർ ഒരുമിച്ചെത്തും ; വടക്കുന്നാഥനുമുന്നിൽ നാളെ ആനസംഗമം

0
തൃശ്ശൂർ : ജൂലായ് 17-ന് കർക്കിടകം ഒന്നിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്ര...

ലേക്‌ഷോറും മുഖ്യപ്രതിയും തമ്മിലുള്ള കരാർ പുറത്ത്

0
കൊച്ചി: വ്യാജരേഖകള്‍ ചമച്ചുളള അവയവക്കച്ചവടക്കേസിൽ ആശുപത്രി കമ്മീഷൻ നൽകിയതിന് തെളിവ്...