കേരള കോണ്‍ഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു ; തിരുവല്ലയില്‍ വിക്ടര്‍ ടി.തോമസിനെ തഴഞ്ഞു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : നിയമസഭ തെരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ്​ (ജോസഫ്​) വിഭാഗം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 10 മണ്ഡലങ്ങളിലാണ്​ ജോസഫ്​ വിഭാഗം മത്സരിക്കുന്നത്​. തൃക്കരിപ്പൂരില്‍ കെ.എം മാണിയുടെ മരുമകന്‍ എം.പി ജോസഫാണ്​ സ്ഥാനാര്‍ഥി. പ്രതീക്ഷിച്ചത്​ പോലെ തൊടുപുഴയില്‍ പി.ജെ ജോസഫും കടുത്തുരുത്തിയില്‍ മോന്‍സ്​ ജോസഫും മത്സരിക്കും. തിരുവല്ലയില്‍ വിക്ടര്‍ ടി.തോമസിനെ തഴഞ്ഞുകൊണ്ട് പി.ജെ ജോസഫ് തന്റെ കുരുട്ടുബുദ്ധി ഒരിക്കല്‍ക്കൂടി പുറത്തെടുത്തു. ജോസഫ് ഗ്രൂപ്പിന്റെ ജില്ലാ പ്രസിഡന്റ് ആണ് വിക്ടര്‍.

തൊടുപുഴ – പി.ജെ ജോസഫ്​
കടുത്തുരുത്തി – മോന്‍സ്​ ജോസഫ്​
ചങ്ങനാശേഷി – വി.ജെ ലാലി
ഏറ്റുമാനൂര്‍ – പ്രിന്‍സ്​ ലൂക്കോസ്​
തൃക്കരിപ്പൂര്‍ – എം.പി ജോസഫ്​
ഇരിങ്ങാലക്കുട – തോമസ്​ ഉണ്ണിയാടന്‍
തിരുവല്ല – കുഞ്ഞുകോശി പോള്‍
ഇടുക്കി – ​ഫ്രാന്‍സിസ്​ ജോര്‍ജ്​
കുട്ടനാട്​ – ജേക്കബ്​ എബ്രഹാം
കോതമംഗലം – ഷിബു പെരിയപുറം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...