കേരളാ കോൺഗ്രസ് അറുപതാം ജന്മദിന സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കേരളാ കോൺഗ്രസ് അറുപതാം ജന്മദിന സമ്മേളനം കോട്ടയത്ത് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. അപു ജോസഫ് ജോൺ, കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ്, വർക്കിംഗ് ചെയർമാൻ പി.സി തോമസ്, സെക്രട്ടറി ജനറൽ അഡ്വ. ജോയി എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻമാരായ ഫ്രാൻസിസ് ജോർജ്, തോമസ് ഉണ്ണിയാടൻ, ചീഫ് കോർഡിനേറ്റർ ടി.യു കുരുവിള, കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ.വർഗ്ഗീസ് മാമ്മൻ എന്നിവർ സന്നിഹിതരായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​”നാളെ ഉറങ്ങിത്തീർക്കാം, പക്ഷേ ഇന്നത്തെ ആവേശം കൈവിടരുത്” ; കുട്ടികളോട് മന്ത്രി

0
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക വേദികളില്‍ ഒരുനാള്‍ നമ്മുടെ കേരളത്തിന്റെ...

സോനം വാങ്‌ചുക്കിന്റെ നിരാഹാരം: ഉപാധികൾ അംഗീകരിച്ചാൽ സമരം അവസാനിപ്പിക്കുമെന്ന് ഗീതാഞ്ജലി

0
ന്യൂഡല്‍ഹി: ഉപാധികള്‍ അംഗീകരിച്ചാല്‍ സോനം വാങ്ചുക്ക് സമരം അവസാനിപ്പിക്കാമെന്നറിയിച്ചതായി ഭാര്യ ഗീതാഞ്ജലി...

ലോകകപ്പ് ഫൈനൽ: ജേതാക്കൾക്ക് ലഭിക്കുക കോടികൾ; സമ്മാനത്തുക വിവരങ്ങൾ പുറത്ത്.

0
വാഷിംഗ്ടൺ : ഫിഫ ലോകകപ്പ് ഫൈനൽ വിജയിയെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനം....

ലോകകപ്പ് ഫൈനല്‍; സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും

0
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ ഫൈനല്‍ മത്സരം സര്‍ക്കാര്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. തിരുവനന്തപുരത്തും...