ജോസഫ് വിഭാഗവുമായി ലയനത്തിനില്ലെന്നു കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ് : ജോണി നെല്ലൂരിന്റെ സീറ്റ് സാധ്യതകൾക്ക് തിരിച്ചടി

For full experience, Download our mobile application:
Get it on Google Play

കോട്ടയം:  കേരള കോൺഗ്രസ് ജോസഫ് വിഭാഗവുമായി ലയന നീക്കത്തിനില്ലെന്ന് വ്യക്തമാക്കി ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബ്. ഇത് പാർട്ടി കമ്മിറ്റിയുടെ തീരുമാനമാണ് . ഇതിനായി ഇനി ചർച്ചകളുടെ ആവശ്യകതയില്ല. ഇതുവരെ നടന്നത് അനൗപചാരിക ചർച്ചകൾ മാത്രം. അതിന്റെ കാരണങ്ങൾ വിശദീകരിച്ചു വിവാദങ്ങളുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതേസമയം കേരളാ കോൺഗ്രസ്സുകൾ എല്ലാം ലയിക്കുന്ന തീരുമാനമുണ്ടായാൽ അതിൽ നിന്നും ജേക്കബ് വിഭാഗം മാറിനിൽക്കില്ലയെന്നും അനൂപ് ജേക്കബ് പറഞ്ഞു.

നേരത്തെ ജേക്കബ് വിഭാഗം പാർട്ടി ചെയർമാൻ ജോണി നെല്ലൂരാണ് ജോസഫ് വിഭാഗവുമായി ചർച്ചകൾ നടത്തിയിരുന്നത്. കുട്ടനാട് ,കോതമംഗലം സീറ്റുകൾ ലക്ഷ്യമിട്ടായിരുന്നു ജോണി നെല്ലൂർ ചർച്ചകൾ നടത്തിയത് . ഈ നീക്കങ്ങൾക്കാണ് അനൂപ് ജേക്കബ് ഇപ്പോൾ തടയിട്ടിരിക്കുന്നത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...