റബ്ബർ തടികടത്ത് വാഹനങ്ങൾ തടയുമെന്നുള്ള തൊഴിലാളി സംഘടനയുടെ പ്രസ്താവന പാർട്ടി നയമല്ല ; കേരള കോൺഗ്രസ് (എം)

For full experience, Download our mobile application:
Get it on Google Play

പാലാ: റബ്ബർ തടികൾ കയറ്റുന്ന പിക്കപ് വാഹനങ്ങൾ തടയുമെന്നുള്ള തൊഴിലാളി സംഘടനയുടെ പ്രസ്താവന കേരള കോൺഗ്രസ് (എം) നയമല്ല എന്നും കർഷക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ പാർട്ടി ബാദ്ധ്യസ്ഥരാണെന്നും കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി ലോപ്പസ് മാത്യു അറിയിച്ചു. കർഷകരും കർഷക തൊഴിലാളികളും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളായിട്ടാണ് പാർട്ടി കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കർഷകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു നടപടികളും ഉണ്ടാവില്ല. എന്തെങ്കിലും തർക്കം ഉണ്ടാകുന്നുവെങ്കിൽ പരസ്പര ചർച്ച നടത്തി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനുകളിൽ വിളമ്പുന്നത് പഴകിയ ഭക്ഷണം; റെയിൽവേ സ്റ്റേഷനുകളിൽ വ്യാപക പരിശോധന

0
ബെം​ഗളൂരു: ട്രെയിനുകളിൽ പഴകിയതും ശുചിത്വമില്ലാത്തതുമായ ഭക്ഷണം ലഭിച്ചതിനെക്കുറിച്ചുള്ള പരാതികൾ വ്യാപകമായതിനെത്തുടർന്ന്...

ഓണം : ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ

0
തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ...

സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി ദേശാഭിമാനി ദിനപത്രം

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സലോജിക്‌ മാസപ്പടി കേസിലെ ഇഡി അന്വേഷണത്തിനെതിരെ രൂക്ഷ വിമർശവുമായി...

രാജ്യത്തെ സിംകാർഡ് കണക്ഷൻ ചട്ടങ്ങൾ ; ഓഗസ്റ്റ് 24 മുതൽ നിയന്ത്രണം കടുപ്പിക്കാൻ കേന്ദ്രം

0
രാജ്യത്ത് ഒരാൾക്ക് കൈവശം വെക്കാവുന്ന മൊബൈൽ കണക്ഷനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട ചട്ടങ്ങൾ...