കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) കോന്നി ഏരിയ സമ്മേളനം കലഞ്ഞൂരിൽ സംസ്ഥാന സെക്രട്ടറി പി ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ടി എൻ സുരേഷ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ എസ് സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഓമന സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ട്രഷറർ ബിന്ദു റാണി വരവുചെലവ് കണക്കുകൾ അവതരിപ്പിച്ചു.

30 വർഷത്തെ സേവനത്തിനുശേഷം സർവീസിൽനിന്ന്‌ വിരമിക്കുന്ന സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ഓമനയെ സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ശ്യാംലാൽ ആദരിച്ചു. സിഐടിയു ഏരിയ സെക്രട്ടറി രാജേഷ് കുമാർ, സിപിഐ എം ലോക്കൽ സെക്രട്ടറി എസ് രഘു, യൂണിയൻ ജില്ലാ ഭാരവാഹികളായ പി സി രാജീവ്, ടി ജലജ, ടി മധു, ഡി പ്രദീപ് കുമാർ, കെ പി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. കെ എസ് സന്തോഷ് കുമാർ (പ്രസിഡന്റ്‌, പ്രദീപ് (സെക്രട്ടറി), ബിന്ദു റാണി (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമേഷ്യൻ സംഘർഷത്തിൽ തിരിച്ചടി ; ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു

0
ഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത തുടരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും...

മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി ഫോണിൽ അശ്ലീലസംഭാഷണം നടത്തിയെന്ന് ആരോപണം

0
പാറശാല : മഹിളാ അസോസിയേഷൻ നേതാവിന്റെ മകളോട് സിപിഎം ലോക്കൽ സെക്രട്ടറി...

കോട്ടയത്തിലെ 4 സമാന്തര റോഡ‍ുകളെ കണക്ട് ചെയ്ത് ഗതാഗതം സുഗമമാക്കും ; തിരുവഞ്ചൂർ

0
കോട്ടയം : നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ കോട്ടയത്തിനു ചുറ്റുമുള്ള റോഡുകൾ...

എൽനിനോ വർഷമാണെന്ന് മുന്നറിയിപ്പ് ലഭിച്ചിട്ടും മുന്നൊരുക്കമുണ്ടായില്ല ; വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് കെ...

0
തിരുവനന്തപുരം: വൈദ്യുതി വകുപ്പിൽ ഗുരുതര വീഴ്ചയെന്ന് മുൻ വൈദ്യുതി മന്ത്രി കെ....