കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള കർഷകസംഘം കോന്നി ഏരിയാ സമ്മേളനം ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ കമ്മിറ്റി അംഗം കെ യു ജനീഷ്കുമാർ എംഎൽഎ, ഏരിയാ സെക്രട്ടറി ശ്യാംലാൽ, ജനുമാത്യു, ബി സതികുമാരി, ആർ ഗോവിന്ദ്, കെഎസ്‌ സുരേശൻ, എംഎസ് ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ എസ് സുരേശൻ (പ്രസിഡൻ്റ്), ആർ ഗോവിന്ദ് (സെക്രട്ടറി) കെ പ്രകാശ്കുമാർ (ട്രഷറാർ) മിഥുൻ ആർ നായർ, സി കെ നന്ദകുമാർ, ജി നിഷ, (വൈസ് പ്രസിഡൻ്റ്) വി മുരളീധരൻ, വി കെ പുരുഷോത്തമൻ ,രാജേഷ് ആക്ളേത്ത് (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിൽ താമസിച്ചിരുന്ന 65 കാരൻ കൊല്ലപ്പെട്ട നിലയിൽ : കൈകാലുകൾ കെട്ടിയ നിലയിൽ...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...

വി സി അനുമതി നിഷേധിച്ച വിദ്യാര്‍ത്ഥി യൂണിയൻ പരിപാടിക്കെത്തി ഐഷി ഘോഷ്

0
കണ്ണൂര്‍: വൈസ് ചാന്‍സലര്‍ അനുമതി നിഷേധിച്ച കണ്ണൂര്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...