സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുത്തനെ ഇടിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിലെ ഇടിവ് തുടരുന്നു. ഇന്ന് കുത്തനെ ഇടിഞ്ഞ സ്വർണവില ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമായിട്ടുണ്ട്. ഇതോടെ ഗ്രാമിന് 4,320 രൂപയും പവന് 34,560 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞു ഗ്രാമിന് 4,360 രൂപയും പവന് 34,880 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഇതോടെ ഇന്നും ഇന്നലെയുമായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയും കുറഞ്ഞു.

സ്വർണത്തിനു ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 4, 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 35,600 രൂപയാണ്. സെപ്റ്റംബറിൽ സ്വർണ വില തുടർച്ചയായി ഇടിയുന്ന പ്രവണതയാണ് സംസ്ഥാനത്തെ സ്വർണ വിപണി നേരിടുന്നത്. രാജ്യാന്തര വിപണിയിൽ അമേരിക്കൻ ഫെഡ് റിസർവിന്റെ വിപണി അനുകൂല നടപടികൾ സ്വർണത്തിൽ നിന്നും വിപണിയിലേക്ക് പണമൊഴുകുന്നതിന് വഴിവെച്ചത് സ്വർണത്തിന് വീഴ്ച നൽകി.1740 ഡോളറിൽ പിന്തുണ നേടിയ സ്വർണം ഇന്ന് വാങ്ങൽ പ്രതീക്ഷിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...