ദേവസ്വം ബോർഡിൽ ജോലി നേടാം ; വിശദമായി അറിയാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപും : ദേവസ്വം ബോര്‍ഡില്‍ നിരവധി അവസരങ്ങൾ. ക്ലർക്ക്,പ്യൂൺ, ക്ലർക്ക് കം കാഷ്യർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ,വാച്ചർ ഉൾപ്പെടെയുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നവംബര്‍ 29 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. വിശദമായി അറിയാം.
ഓവർസിയർ ഗ്രേഡ് III ( സിവിൽ ) (തിരുവിതാംകൂർ ദേവസ്വം ബോർഡ്). യോഗ്യത : (1) സിവിൽ എഞ്ചിനിയറിംഗ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത‌/ഐടിഐ(സിവിൽ)സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി : 18 നും 36 നും മദ്ധ്യേ ശമ്പളം 26500-60700
പബ്ലിക് റിലേഷൻ ഓഫീസർ (തിരുവിതാംകൂർ ദേവസ്വം ബോർഡ്) യോഗ്യത – ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം (2) പബ്ലിക് റിലേഷൻസ് /ജേണലിസത്തിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത. പ്രായപരിധി : 18 നും 36 നും മദ്ധ്യേ ശമ്പളം : 55200 – 115300
ഫിസിഷ്യൻ (ഗുരുവായൂർ ദേവസ്വം ബോർഡ്) യോഗ്യത : എംബിബിഎസ്, ജനറൽ മെഡിസിനിൽ എംഡി അല്ലെങ്കില്‍ തത്തുല്യ യോഗ്യത, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ. പ്രായപരിധി : 25 നും – 40 നും മദ്ധ്യേ ശമ്പളം:68700 – 110400 (PR)
ക്ലാർക്ക് (നേരിട്ടുള്ള നിയമനം) (മലബാർ ദേവസ്വം ബോർഡ്) യോഗ്യത : പ്ലസ്ടു പാസായിരിക്കണം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഡിസിഎ അല്ലെങ്കിൽ തത്തുല്യ യോഗ്യത പ്രായപരിധി: 18 നും 35 നും മധ്യേ ശമ്പളം:26500 -60700
പ്യൂൺ (കൂടൽമാണിക്യം ദേവസ്വം) യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം, സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. പ്രായപരിധി 18 നും 40 നും മധ്യേ. ശമ്പളം 16500-35700
സെക്യൂരിറ്റി ഗാർഡ് (കൂടൽമാണിത്യം ദേവസ്വം) യോഗ്യത: എസ്എസ്എൽസി പാസായിരിക്കണം. സൈക്കിൾ സവാരി അറിഞ്ഞിരിക്കണം. വിമുക്ത ഭടൻമാർ മാത്രം അപേക്ഷിച്ചാൽ മതി. പ്രായപരിധി 18 നും 40 നും മധ്യേ. ശമ്പളം: 17500-39500
ക്ലർക്ക് കം ക്യാഷ്യര്‍ (കേരശ ദേവസ്വം ബോർഡ്) യോഗ്യത: അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള 50 ശതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ശാസ്ത്ര വിഷയം) അല്ലെങ്കിൽ 45 ശഷതമാനത്തിൽ കുറയാത്ത മാർക്കോട് കൂടിയ ബിരുദം (ആർട്സ് വിഷയങ്ങൾ). ശമ്പളം: 35600-75400
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്) പ്രായപരിധി 18 നും 36 നും മദ്ധ്യേ ശമ്പളം: 27900-63700
strong>ഓഫീസ് അസിസ്റ്റന്റ് (കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്) യോഗ്യത-എസ് എസ് എൽ സി വിജയം അല്ലെങ്കിൽ തത്തുല്യം ശമ്പളം: 23000-50200

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...