തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് ഹൃദയവുമായി… സർക്കാരിന്റെ വാടക ഹെലികോപ്റ്ററിന്റെ ആദ്യ പറക്കൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലികോപ്ടര്‍ എയര്‍ ആംബുലന്‍സ് ആയി ഉപയോഗിക്കുന്നു. കൊച്ചിയില്‍ ചികിത്സയിലുള്ള രോഗിക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയം എത്തിക്കാനാണ് ഹെലികോപ്ടര്‍ ഉപയോഗിക്കുന്നത്. ഉച്ചക്ക് തിരുവനന്തപുരത്ത് നിന്നും ഹൃദയവുമായി ഹെലികോപ്ടര്‍ കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച 50 വയസ്സുള്ള സ്ത്രീയുടെ ഹൃദയവുമായാണ് ഹെലികോപ്ടര്‍ പറക്കാനിരിക്കുന്നത്. കൊച്ചി ബോള്‍ഗാട്ടിക്ക് സമീപമുള്ള ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലികോപ്ടര്‍ പാഡില്‍ നാല് മണിക്ക് മുമ്പായി ഹെലികോപ്ടര്‍  പറന്നിറങ്ങും. അവിടെ നിന്നും ലിസി ആശുപത്രിയില്‍ ചികിത്സയിലുള്ള കോതമംഗലം സ്വദേശിക്കായി ഹൃദയം കൊണ്ടുപോകുമെന്നാണ് അധികൃതര്‍ അറിയിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയത് നീചമായ പ്രതികരണമാണെന്ന് സിപിഎം കണ്ണൂർ...

ജയിൽചട്ടം ചോദ്യംചെയ്ത് അമീറുൾ ഇസ്‌ലാമിന്റെ ഹർജി ; സംസ്ഥാനത്തിന് സുപ്രീം കോടതി നോട്ടീസ്

0
ന്യൂഡൽഹി : കേരളത്തിന്റെ 2014-ലെ ജയിൽചട്ടം ചോദ്യംചെയ്ത് പെരുമ്പാവൂർ ജിഷ വധക്കേസ്...

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...