കേരളം സമ്പൂർണ ഹാൾ മാർക്കിങ്​ സംസ്ഥാനമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: കേ​ര​ളം സ​മ്പൂ​ർ​ണ ഹാ​ൾ മാ​ർ​ക്കി​ങ്​ സം​സ്ഥാ​ന​മാ​യി മാ​റാ​ൻ ഒ​രു​ങ്ങു​ന്നു. നി​ല​വി​ൽ ഹാ​ൾ മാ​ർ​ക്കി​ങ്​ കേ​ന്ദ്ര​മി​ല്ലാ​ത്ത ഏ​ക ജി​ല്ല​യാ​യ ഇ​ടു​ക്കി​യി​ൽ ഈ ​മാ​സം 24ന്​ ​കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​നം ന​ട​ക്കും. ഇ​തോ​ടെ സ​മ്പൂ​ർ​ണ ഹാ​ൾ മാ​ർ​ക്കി​ങ്​ സം​സ്ഥാ​നം എ​ന്ന നേ​ട്ടം കേ​ര​ള​ത്തി​ന്​ സ്വ​​ന്ത​മാ​കും. ഇ​ടു​ക്കി ജി​ല്ല​യി​ലെ അ​ടി​മാ​ലി​യി​ലാ​ണ്​ ഹാ​ൾ മാ​ർ​ക്കി​ങ്​ കേ​ന്ദ്രം തു​ട​ങ്ങു​ന്ന​ത്. സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​ടെ ഗു​ണ​മേ​ന്മ മു​ദ്ര​യാ​യ ഹാ​ൾ മാ​ർ​ക്കി​ങ്ങി​ന്​​ ബ്യൂ​റോ ഓ​ഫ്​ ഇ​ന്ത്യ​ൻ സ്റ്റാ​ന്‍റേ​ഡ്സാ​ണ്​ (ബി.​ഐ.​എ​സ്)​ കേ​​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത്. കേരളത്തി​ലെ ആ​റാ​യി​ര​ത്തോ​ളം ജ്വ​ല്ല​റി​ക​ൾ ഇ​തി​ന​കം എ​ച്ച്.​യു.​ഐ.​ഡി ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്. 2023 ഏ​പ്രി​ൽ ഒ​ന്നു​മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ ഹാ​ൾ​മാ​ർ​ക്കി​ങ്​ നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. ര​ണ്ട്​ ഗ്രാ​മി​ൽ താ​ഴെ​യു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ​ക്ക്​ ഇ​ത്​​ നി​ർ​ബ​ന്ധ​മ​ല്ല.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...