കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര ഫണ്ട് ലഭ്യമാക്കും : സുരേഷ് ​ഗോപി

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കേരള കലാമണ്ഡലത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിന് കേന്ദ്ര ഫണ്ട് ലഭ്യമാക്കുമെന്ന് സുരേഷ് ഗോപി എംപി. സാംസ്കാരിക ടൂറിസം മന്ത്രിയുമാരുമായും ധനമന്ത്രിയുമായും ഇക്കാര്യം ചർച്ച ചെയ്യും. കലാമണ്ഡലം വൈസ് ചാൻസലർ ടി.കെ നാരായണനുമായി സുരേഷ് ഗോപി കൂടിക്കാഴ്ച്ച നടത്തി. കലാമണ്ഡലം കല്പിത സർവകലാശാല യുടെ പശ്ചാത്തല വികസനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുന്നതിന് കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് നീക്കം.

കലാ അധ്യയനവും ടൂറിസവും ഒരുപോലെ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. വള്ളത്തോളിന്റ്റെ കാലം മുതൽ കലാമണ്ഡലം ഏറ്റെടുത്ത ദൗത്യത്തിന്റെ പൂർത്തീകരണത്തിന് പരമാവധി ശ്രമിക്കുമെന്ന് സുരേഷ് ഗോപി എംപി പറഞ്ഞു. വിസി ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം മനസിൽ കുറിച്ചിട്ടുണ്ടെന്നും ഇവിടെന്ന് പേപ്പറായി തന്റെ അടുക്കൽ നിർദേശങ്ങൾ എത്തുന്ന മുറയ്ക്ക് അത് ബന്ധപ്പെട്ടവരിലേക്ക് എത്തിക്കുമെന്ന് സുരേഷ് ​ഗോപി വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...