മദ്യവില വർധന ഫെബ്രുവരി ഒന്നു മുതൽ ; ബിയറിനും വൈനിനും വില കൂടില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മദ്യത്തിന്റെ വിലവർധന അടുത്തമാസം ഒന്നു മുതൽ പ്രാബല്യത്തിൽ വരും. അളവിന് ആനുപാതികമായി 50 രൂപ മുതൽ 150 രൂപവരെ ഉയരും. ബിയറിനും വൈനിനും വില വർധിപ്പിക്കില്ല. വിദേശനിർമ്മിത മദ്യം ഉത്പാദിപ്പിക്കുന്ന കമ്പനികൾക്ക് ഏഴു ശതമാനം വർധന വരുത്തുമെന്നു വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷൻ കമ്പനികൾക്കു കത്തു നൽകി. രണ്ടു ദിവസത്തിനകം സമ്മതപത്രം അറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. മദ്യത്തിന് 212 ശതമാനമാണു വിവിധ നികുതികളായി സംസ്ഥാന സർക്കാർ ഈടാക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...