ഒമിക്രോണ്‍ ; കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ മാറ്റിവെച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കൂടിവരുന്ന സാഹചര്യത്തില്‍ കോഴിക്കോട് നടക്കാനിരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍ മാര്‍ച്ചിലേക്ക് മാറ്റി. ജനുവരി 20 മുതല്‍ 23 വരെ കോഴിക്കോടു ബീച്ചില്‍ നടത്താനിരുന്ന കെ എല്‍ എഫ് ആറാമത് എഡിഷന്‍ മാര്‍ച്ച്‌ 17 മുതല്‍ 20വരെ നടക്കുമെന്ന് ചീഫ് ഫെസിലിറ്റേര്‍ രവി ഡി സി അറിയിച്ചു. കൊവിഡ് വ്യാപനം ജനുവരിയോടെ ഉയര്‍ന്ന് ഫെബ്രുവരി പകുതിയോടെ കുറയുമെന്നാണ് വിലയിരുത്തല്‍. അതിനാലാണ് പൂര്‍ണ പങ്കാളിത്തത്തോടെ മാര്‍ച്ചിലേക്ക് ഫെസ്റ്റ് നീട്ടാന്‍ തീരുമാനിച്ചതെന്നും രവി ഡി സി പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...