കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടികൊണ്ടു പോകാന്‍ ശ്രമിച്ച സ്ത്രീ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍​ നി​ന്ന് ന​വ​ജാ​ത ശി​ശു​വി​നെ ക​ട​ത്തി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മം. പോ​ലീ​സി​ന്‍റെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ല്‍​നി​ന്ന് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി. ആ​ശു​പ​ത്രി​ക്കു പു​റ​ത്തു​ള്ള ഹോ​ട്ട​ലി​ല്‍​നി​ന്ന് കു​ഞ്ഞി​നെ​യും ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യേ​യും പോ​ലീ​സ് ക​ണ്ടെ​ത്തു​ക‍​യാ​യി​രു​ന്നു. മു​ണ്ട​ക്ക​യം സ്വ​ദേ​ശി​നി​യു​ടെ മൂ​ന്നു ദി​വ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ട്ടി​യെ ആ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ന​ഴ്സിം​ഗ് അ​സ്റ്റ​ന്‍റ് എ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ സ്ത്രീ​യാ​ണ് കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്.

വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ മെ​ഡി​ക്ക​ല്‍ കോ​ളേജി​ലെ പ്ര​സ​വ​വാ​ര്‍​ഡി​ലാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക്ക് മ​ഞ്ഞ നി​റ​മു​ണ്ടെ​ന്നും കു​ട്ടി​ക​ളു​ടെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ കാ​ണി​ക്ക​ണ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യ​ത്. ഏ​റെ​നേ​രം ക​ഴി​ഞ്ഞി​ട്ടും കു​ഞ്ഞി​നെ കാ​ണാ​താ​യ​തോ​ടെ അ​മ്മ ന​ഴ്‌​സിം​ഗ് സ്‌​റ്റേ​ഷ​നി​ലെ​ത്തി കു​ട്ടി​യെ തി​ര​ക്കി. എ​ന്നാ​ല്‍ ന​ഴ്‌​സു​മാ​രാ​രും കു​ഞ്ഞി​നെ ആ​വ​ശ്യ​പ്പെ​ട്ട് ചെ​ന്നി​ട്ടി​ല്ലെ​ന്ന വി​വ​ര​മാ​ണ് ല​ഭി​ച്ച​ത്.

ഇ​തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യ കു​ഞ്ഞി​ന്‍റെ അ​മ്മ​യും ബ​ന്ധു​ക്ക​ളും ബ​ഹ​ളം വെ​യ്ക്കു​ക​യും പോ​ലീ​സി​ല്‍ വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. പോ​ലീ​സ് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ഹോ​ട്ട​ലി​ല്‍​നി​ന്ന് കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സ്ത്രീ​യെ ക​ണ്ടെ​ത്തി. ഇ​വ​രി​ല്‍​ നി​ന്ന് പോ​ലീ​സ് കു​ട്ടി​യെ തി​രി​കെ വാ​ങ്ങി അ​മ്മ​യെ ഏ​ല്‍​പ്പി​ച്ചു. കു​ട്ടി​യെ ത​ട്ടി​യെ​ടു​ത്ത സ്ത്രീ​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​വ​രെ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

പോലീസ് നടത്തിയ തെരച്ചിലിൽ ആശുപത്രി പരിസരത്തെ ഹോട്ടലിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തി. ഇവരിൽനിന്ന് പോലീസ് കുട്ടിയെ തിരികെ വാങ്ങി അമ്മയെ ഏൽപ്പിച്ചു. കുട്ടിയെ തട്ടിയെടുത്ത സ്ത്രീയെ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലായിൽ നിന്നാണ് താൻ വന്നതെന്നും കളമശ്ശേരിയിൽ ആണ് കണ്ട് ഫ്ലാറ്റ് എന്നും ഇവർ പരസ്പരവിരുദ്ധമായി ആണ് ചോദ്യം ചെയ്യലിൽ പറയുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
ഈ സംഭവത്തിന് പിന്നിൽ വമ്പൻ റാക്കറ്റ് ഉണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...