പത്തനംതിട്ട : സ്ത്രീ സുരക്ഷയ്ക്കായി അന്താരാഷ്ട്ര ഐക്യം ശക്തിപ്പെടുത്തുക എന്ന സന്ദേശമുയര്‍ത്തി കേരള മഹിളാ സംഘം പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ വനിതാ സെമിനാര്‍ സംഘടിപ്പിച്ചു. മഹിളാ സംഘം സംസ്ഥാന കമ്മറ്റി അംഗം ലിസി ദിവാന്‍ ഉത്ഘാടനം ചെയ്തു. മഹിളാ സംഘം ജില്ലാ പ്രസിഡന്റ് കെ.പത്മിനിയമ്മ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയമ്മ ഭാസ്കര്‍, എം.പി മണിയമ്മ, മിനി മോഹനന്‍, വിലാസിനി, രേഖ അനില്‍, സുമതി നരേന്ദ്രന്‍, സനില സുനില്‍ എന്നിവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























