നിയന്ത്രണം വിട്ട സ്വകാര്യ ബസ് വീടിന്റെ മതിലില്‍ ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : സര്‍വീസ് നടത്തുന്നതിനിടെ നിയന്ത്രണം വിട്ട സ്വകാര്യ ബസ്‌ വീടിന്റെ  മതിലിലേക്ക് ഇടിച്ചു കയറി. രാവിലെ മലയാലപ്പുഴ ആനചാരിക്കല്‍ ജംഗ്ഷന് സമീപം ആയിരുന്നു സംഭവം. മലയാലപ്പുഴയില്‍ നിന്നും പുതുക്കുളം ഭാഗത്തേക്ക് പോയ സ്വകാര്യ ബസ്‌ ആണ് അപകടത്തില്‍പ്പെട്ടത്. ബസിന് സമീപത്ത് നിന്നവര്‍ക്കും ബസില്‍ ഉണ്ടായിരുന്നവര്‍ക്കും നിസാര പരിക്ക് സംഭവിച്ചിട്ടുണ്ട്. ബസിന്റെ സ്റ്റിയറിംഗിന്റെ ഭാഗത്തുണ്ടായ തകരാര്‍ ആണ് ബസ്‌ നിയന്ത്രണം വിടാന്‍ ഇടയാക്കിയതെന്ന് ജീവനക്കാര്‍ പറഞ്ഞു. ബസ്‌ അമിത വേഗതയില്‍ അല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ബസിന്റെ മുന്‍ ഭാഗം ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മലയാലപ്പുഴ പോലീസ് നടപടി സ്വീകരിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് വായ്പകളുടെ പലിശ നിരക്ക് കൂടില്ല ; പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്

0
അടിസ്ഥാന പലിശനിരക്കിൽ മാറ്റംവരുത്താതെ പണനയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. ഭവന, വാഹന,...

കെ പി സി സി അധ്യക്ഷസ്ഥാനം ; ഷാഫി അനുയോജ്യനെന്ന് കെ.സി, എ-ഐ...

0
തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്തുനിന്ന് ഒഴിയാൻ തയ്യാറാണെന്ന് സണ്ണി ജോസഫ് വ്യക്തമാക്കിയിട്ടും...

മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് ; കേസെടുത്ത് സൈബർ പോലീസ്

0
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ് ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു....

പ്രധാനമന്ത്രിയുടെ പോസ്റ്റ് നീക്കം ചെയ്ത സംഭവം ; സക്കർബർഗിന് പിന്തുണയുമായി എം.പി. മഹുവ മൊയ്ത്ര

0
ന്യൂഡൽഹി : മോദിയുടെ വീഡിയോ അപ്രത്യക്ഷമായ വിഷയത്തിൽ മെറ്റ സി.ഇ.ഒ. മാർക്ക്...