കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാതല മെമ്പർഷിപ്പ് വിതരണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള എൻ ജി ഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ തല മെമ്പർഷിപ്പ് വിതരണോദ്ഘാടനം പത്തനംതിട്ട കളക്ടറേറ്റിൽ സംസ്ഥാന സെക്രട്ടറി ജെ. ശുഭ നിർവഹിച്ചു. സർക്കാർ ജീവനക്കാരെ വിശ്വാസത്തിലെടുത്ത് ജനപക്ഷ വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന വി.ഡി. സതീശൻ സർക്കാരിന് ജീവനക്കാരുടെ എല്ലാ പിന്തുണയും ഉണ്ടാകണമെന്ന് അവർ അഭ്യർത്ഥിച്ചു. ജില്ലാ പ്രസിഡന്റ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടറി ജി.ജയകുമാർ, ജില്ലാ ട്രഷറർ ബി.പ്രശാന്ത് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.സുനിൽ കുമാർ, സന്തോഷ് നെല്ലിക്കുന്നിൽ, നൗഫൽ ഖാൻ, അബു കോശി, വിഷ്ണു സലിംകുമാർ, ജില്ലാ വൈസ് പ്രസിഡന്റ് ഡി. ഗീത, ജില്ല ജോയിന്റ് സെക്രട്ടറിമാരായ അനിൽ കുമാർ, അനു.കെ.അനിൽ കുമാർ, പിക്കു വി സൈമൺ, ദിലീപ് ഖാൻ, മഞ്ജു എസ്, സുനിൽ വി കൃഷ്ണൻ, ഷെബിൻ വി.ഷേക്ക്, ഷാജൻ കെ, ആകാശ് എസ്. നായർ, ജയപ്രസാദ്, അനിൽ കുമാർ ബി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...