തുടക്കം ബഹളത്തോടെ : വി.ഡി സതീശന്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുള്ള ഏകദിന നിയമസഭാ സമ്മേളനത്തിന് തുടക്കമായത് പ്രതിപക്ഷ ബഹളത്തോടെ. പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ വി.ഡി സതീശന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കി. അപ്പോള്‍ തന്നെ പ്രതിപക്ഷ നിരയില്‍ ബാനര്‍ ഉയരുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അവിശ്വാസ പ്രമേയം ചര്‍ച്ചചെയ്യുന്നത് സംബന്ധിച്ച്‌ സ്പീക്കര്‍ സഭയോട് കാര്യങ്ങള്‍ വിശദീകരിക്കുന്നതിനിടെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയത്തിന്റെ കാര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എടുത്തിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...