അടിയന്തര ഘട്ടങ്ങളിലൊഴികെയുള്ള വാഹന പരിശോധന ഒഴിവാക്കണം ; കേരളാ പോലീസ് അസോസിയേഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  പോലീസുകാർക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നും പോലീസ് ഓഫീസ് അസോസിയേഷൻ ഡിജിപിക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് ആവശ്യം. അടിയന്തരമല്ലാത്ത പരാമവധി ജോലികൾ ഓൺലൈനാക്കണം. സ്റ്റേഷനുകളിലെ ഒഴിച്ചൂകൂടാനാകാത്ത ജോലികൾക്ക് മാത്രമേ പോലീസുകാരെ വിന്യസിക്കാവൂ.

പോലീസുകാരിൽ ഗുരുതര രോഗമുള്ളവർക്കും ഗർഭിണികൾക്കും രണ്ട് വയസ്സിൽ താഴെയുളള കുഞ്ഞുങ്ങളുടെ അമ്മമാർക്കും ഡ്യൂട്ടി ഇളവ് അനുവദിക്കണം. കൊവിഡ് ബാധിതരായ തടവുകാരെ പൊതുവാർഡുകളിൽ പ്രവേശിപ്പിക്കാതെ പ്രത്യേക സെല്ലുകളിൽ പാർപ്പിക്കണമെന്നും പോലീസ് ഓഫീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. പോലീസുകാരിൽ വ്യാപകമായി കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് കത്ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...

വനിതാ ശിശുക്ഷേമ വകുപ്പിന്റെ പരിപാടിക്കെതിരായ അധിക്ഷേപ പരാമർശം:ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ്...

0
കൊച്ചി: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് അറസ്റ്റില്‍....