സിനിമാ സെറ്റുകളിലെ പോലീസ് പരിശോധന പ്രായോഗികമല്ല ; എസ്.എന്‍. സ്വാമി

For full experience, Download our mobile application:
Get it on Google Play

ലഹരി മരുന്ന് ഉപയോഗം തടയാനുള്ള സിനിമാ സെറ്റുകളിലെ പോലീസ് പരിശോധന പ്രായോഗികമല്ലെന്ന് സംവിധായകന്‍ എസ്.എന്‍. സ്വാമി. സിനിമാ സെറ്റില്‍ സ്വകാര്യതയുണ്ട്. പോലീസ് ഇടപെടല്‍ സംവിധായാകന് ബുദ്ധിമുട്ടുണ്ടാക്കും. വ്യക്തികളുണ്ടാക്കുന്ന പ്രശ്ങ്ങളെ, മൊത്തം സിനിമയുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധം പരിഹരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യുവ സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരിവസ്തുക്കളുടെ ദുരുപയോഗത്തെക്കുറിച്ച് നടന്‍ ടിനി ടോമിന്റെ വെളിപ്പെടുത്തലിന് തൊട്ടുപിന്നാലെ, കേരള പോലീസ് നടപടിയെടുക്കാന്‍ തീരുമാനമറിയിച്ചിരുന്നു.

അതേസമയം ലഹരി മരുന്ന് ഉപയോഗം തടയാനുള്ള സിനിമാ സെറ്റുകളിലെ പോലീസ് പരിശോധനയെ സ്വാഗതം ചെയ്ത് ഫിലിം ചേംബര്‍. ലഹരി പരിശോധനയ്ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യുമെന്ന് നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ വ്യക്തമാക്കി. ഈ പരിശോധന കുറച്ചുകൂടെ നേരത്തെ തുടങ്ങിയിരുന്നെങ്കില്‍ കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണം : ദീനാമ്മ റോയി

0
പത്തനംതിട്ട : വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍...

ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: ഡിജിപിയെ ലോക്ഭവനിലേക്ക് വിളിച്ച് വരുത്തിയ ​ഗവർണർ രാജേന്ദ്ര അർലേക്കറുടെ...

ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ

0
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം...

ശലഭം 2026 – ബഡ്സ് ജില്ലാതല സംഗമവും ഓണാഘോഷവും നടന്നു

0
പത്തനംതിട്ട : ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടന്ന 'ശലഭം 2026'...