എന്റെ കേരളം പ്രദര്‍ശന മേള : പ്രചാരണ കലാജാഥ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാന മന്ത്രിസഭാ വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചാരണത്തോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലായി ജില്ലയില്‍ പര്യടനം നടത്തിവന്ന കലാജാഥ വൈവിധ്യങ്ങളായ പരിപാടികളോടെ പത്തനംതിട്ടയില്‍ സമാപിച്ചു. പത്തനംതിട്ട നഗരസഭാ ബസ് സ്റ്റാന്‍ഡില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.

ജില്ലാതല സംഘാടക സമിതി അംഗം കെ. ധനേഷ് അധ്യക്ഷത വഹിച്ചു. ഷാഹുല്‍ ഹമീദ് ആശംസ അര്‍പ്പിച്ചു. പ്രചാരണ സംഘാടക സമിതി അംഗങ്ങളായ സുമേഷ് ഐശ്വര്യ, ഉഷാകുമാരി മാടമണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നാടന്‍പാട്ട് കലാകാരന്‍മാരും തിരുവനന്തപുരം ഷാഡോ ഡാന്‍സ് സംഘത്തിന്റെ പ്രത്യേക ഡാന്‍സും സമാപന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കേരള തനിമ വിളിച്ചോതുന്ന ഗാനങ്ങള്‍ മുതല്‍ ഏറ്റവും പുതിയ സിനിമാ ഗാനങ്ങള്‍ വരെ ഉള്‍ക്കൊള്ളിച്ചു നടത്തിയ പരിപാടി ആകര്‍ഷകമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പലസ്തീൻ കുടുംബത്തിന് നേരെ ഇസ്രായേൽ സേനയുടെ വെടിവെയ്പ്പ്; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

0
റാമല്ല: വെസ്റ്റ് ബാങ്കില്‍ പലസ്തീന്‍ കുടുംബം സഞ്ചരിച്ച വാഹനത്തിന് നേരെ ഇസ്രയേല്‍...

തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിൽ സംഘർഷം; 17 കാരന് ദാരുണാന്ത്യം, പ്രതികൾ പിടിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ പതിനേഴുകാരൻ കൊല്ലപ്പെട്ടു. പെരിങ്ങമല സ്വദേശി...

ലോകകപ്പിന് മുൻപ് ഇറാൻ ക്യാമ്പിൽ ആശ്വാസം; തർക്കങ്ങൾക്കൊടുവിൽ വിസ അനുവദിച്ച് അമേരിക്ക

0
വാഷിംഗ്ടൺ: അമേരിക്കയും കാനഡയും മെക്‌സികോയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പ്...

സൗദിയിൽ കനത്ത സുരക്ഷാ പരിശോധന; നിയമലംഘകരായ ഏഴായിരത്തിലധികം പേർ ഒരാഴ്ചയ്ക്കുള്ളിൽ പിടിയിൽ

0
റിയാദ്: സൗദി അറേബ്യയിൽ സുരക്ഷാ നിയമങ്ങൾ ലംഘിച്ച 7,760 പേരെ ഒരാഴ്ചയ്ക്കിടെ...