വിൻഡോസ് 10 ലെ അപ്ഡേഷനുകൾ അവസാനിക്കുന്നു ; 11 ലേക്ക് മാറാൻ നിർദേശം

For full experience, Download our mobile application:
Get it on Google Play

സന്‍ഫ്രാന്‍സിസ്‌കോ: വിന്‍ഡോസ് 11ലേക്ക് അപ്ഗ്രേഡ് ചെയ്തോ. ഇല്ലെങ്കില്‍ ഇനി മുതല്‍ വിന്‍ഡോസ് 10 ല്‍ അപ്‌ഡേറ്റഡ് ഫീച്ചറുകളൊന്നും ഉണ്ടാവില്ലെന്ന് മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചുരുക്കി പറഞ്ഞാല്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നവര്‍ 11 ലേക്ക് മാറേണ്ടി വരും. ആവശ്യത്തിന് ഹാര്‍ഡ്വെയര്‍ കപ്പാസിറ്റിയില്ലാത്ത കമ്പ്യൂട്ടറാണ് പലരും ഉപയോഗിക്കുന്നത്. 11 ലെമാറ്റങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്ത പലരും വിന്‍ഡോസ് 10 തെരഞ്ഞെടുത്തിട്ടുണ്ട്. അതും മൈക്രോസോഫ്റ്റിന് തിരിച്ചടിയായിരിക്കുകയാണ്.

കാലങ്ങളോളം പഴക്കമുള്ള പല കംപ്യൂട്ടറുകളിലും മൈക്രോസോഫ്റ്റിന്റെ പുതുക്കിയ ഒഎസ് ആയ വിന്‍ഡോസ് 11 പ്രവര്‍ത്തിപ്പിക്കാം എന്നാണ് പറയപ്പെടുന്നത്. പക്ഷേ യാഥാര്‍ത്ഥ്യം അതല്ല. ബിസിനസ് സ്ഥാപനങ്ങളുടെ കാര്യമെടുത്താല്‍ 70 ശതമാനം കമ്പനികളും ഉപയോഗിക്കുന്നത് വിന്‍ഡോസ് 10 ആണ്. കംപ്യൂട്ടര്‍ വേള്‍ഡിന്റെതാണ് ഈ റിപ്പോര്‍ട്ട്. വിന്‍ഡോസ് 7 ന്റെ കാര്യത്തില്‍ മൈക്രോസോഫ്റ്റ് കാണിച്ചതു പോലെ ഇളവ് വിന്‍ഡോസ് 10നും നല്‍കിയേക്കുമെന്നും വാദമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...