കേരള റേഷൻ എംപ്ലോയ്സ് യൂണിയൻ കോന്നി താലൂക്ക് സമ്മേളനം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കേരള റേഷൻ എംപ്ലോയ്സ് യൂണിയൻ (കെആർഇയു ,സിഐടിയു) പ്രഥമ കോന്നി താലൂക്ക് സമ്മേളനം നടത്തി. കോന്നി വ്യാപാരഭവനിൽ നടന്ന സമ്മേളനം യൂണിയൻ ജില്ലാ പ്രസിഡൻ്റ് എം വി സഞ്ജു ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ കമ്മിറ്റി അംഗം എം എസ് ഗോപിനാഥൻ അധ്യക്ഷനായി. സിപിഐഎം ഏരിയ സെക്രട്ടറി ശ്യാംലാൽ ,യൂണിയൻ ജില്ലാ സെക്രട്ടറി സുജാ സാംസൺ, എന്നിവർ സംസാരിച്ചു. സുധീർ ഖാൻ (പ്രസിഡൻ്റ്) സിനീഷ് കുമാർ (സെക്രട്ടറി) രാധാകൃഷ്ണൻ (ട്രഷറർ) കെ ഷാജി സീതത്തോട് (വൈസ് പ്രസിഡൻ്റ്) പ്രസാദ് തണ്ണി തോട്, ലാലു ചിറ്റാർ (ജോയിൻ്റ് സെക്രട്ടറി) എന്നിവർ ഭാരവാഹികളായി 15 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല

0
തിരുവനന്തപുരം: കേരളം– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര...

കനത്ത മഴ ; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത...

കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും...

0
കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും...

രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടി...

0
ചെന്നൈ: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ...