എയ്ഡഡ്‌ സ്‌കൂൾ നിയമനങ്ങളിൽ സംവരണം ഏർപെടുത്തണം : എ ഐ ഡി ആർ എം

For full experience, Download our mobile application:
Get it on Google Play

കോന്നി : എയ്ഡഡ്‌ സ്കൂൾ നിയമങ്ങളിൽ സംവരണം ഏർപ്പെടുത്തണം എന്ന് അഖിലേന്ത്യാ ദളിത്‌ അവകാശ മുന്നേറ്റ സമിതി കോന്നി മണ്ഡലം കൺവെൻഷൻ ആവശ്യപ്പെട്ടു. ഇത്തരം നിയമനങ്ങൾ സർക്കാർ തീരുമാനങ്ങൾക്ക് വിടണം എന്നും സമ്മേളനം ആവശ്യപെട്ടു. എ ഐ ഡി ആർ എം സംസ്ഥാന സെക്രട്ടറി കുറമ്പകര രാമകൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ അധ്യക്ഷത വഹിച്ചു.

എ ഐ ഡി ആർ എം ജില്ലാ പ്രസിഡന്റ് റ്റി ആർ ബിജു, സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങളായ സുമതി നരേന്ദ്രൻ, ബീന മുഹമ്മദ്‌ റാഫി, മണ്ഡലം കമ്മിറ്റി അംഗം കെ സന്തോഷ്‌, സി പി ഐ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പി സി ശ്രീകുമാർ, കോന്നി ലോക്കൽ സെക്രട്ടറി റെജി സി ജെ, കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവൽ, സി പി ഐ മണ്ഡലം കമ്മിറ്റി അംഗം കെ സന്തോഷ്‌, സി വീ രാജൻ, പി ആർ രാമചന്ദ്രൻ പിള്ള, സി സി മധുസൂധനൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ വി ആർ ലിജു(പ്രസിഡന്റ്), അനിൽ ചെങ്ങറ( സെക്രട്ടറി), വി കെ വിനോദ്(ട്രഷറർ), വി റ്റി ശശിധരൻ, മുകേഷ് കോന്നി (വൈസ് പ്രസിഡന്റ് ), മണിരാജൻ, സഞ്ചിത്(ജോ സെക്രട്ടറി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...

സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ

0
തിരുവനന്തപുരം: സ്കൂളുകളിലെ വിദ്യാർഥികളുടെ അക്രമവാസന നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന്...