കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ ( കെ ആർ ടി എ) സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ (കെ ആർ ടി എ) നാലാമത് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ പരിപാടികൾക്ക് റാന്നി യൂണിറ്റിൽ തുടക്കമായി. റാന്നിയിൽ നടന്ന ചടങ്ങ് റാന്നി ബി.പി.സി ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. കെ ആർ ടി എ റാന്നി യൂണിറ്റ് പ്രസിഡണ്ട് ആർ രാജശ്രീ, വൈസ് പ്രസിഡണ്ട് സീമ എസ് പിള്ള, സ്പെഷ്യൽ എഡ്യൂക്കേഷൻമാർ എന്നിവർ പങ്കെടുത്തു.

മുന്നേറ്റ വീഥിയിൽ പൊതുവിദ്യാഭ്യാസം, തുല്യതയിലൂന്നി ഉൾച്ചേർന്ന വിദ്യാഭ്യാസം എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് നടക്കുന്ന സംസ്ഥാന സമ്മേളനം ഏപ്രിൽ 30ന് തിരുവനന്തപുരത്തെ കെ എസ് ടി എ സെന്ററിൽ പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറിതലം വരെയുള്ള ഭിന്നശേഷിക്കാരായ കുട്ടികളുടെ ഉന്നമനത്തിനു വേണ്ടി സമഗ്ര ശിക്ഷാ കേരളയിൽ പ്രവർത്തിക്കുന്നവരാണ് സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി

0
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ ആളെ തിരയിൽപെട്ട് കാണാതായി. കൊട്ടിയൂർ...

സംസ്ഥാന ബജറ്റ് ജനസൗഹൃദവും ജില്ലയുടെ വികസന മുന്നേറ്റത്തിന് ശക്തി പകരുന്നതും : പ്രൊഫ. സതീഷ്...

0
പത്തനംതിട്ട : ധനകാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി....

അത്യാധുനിക കാര്‍ഷിക ഓട്ടോമാറ്റിക് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂണ്‍ 22 ന് സമര്‍പ്പിക്കും

0
പത്തനംതിട്ട : ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വകുപ്പും ഐ സി എ ആര്‍...

ജില്ലാ പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

0
പത്തനംതിട്ട : ജില്ല പഞ്ചായത്തിന്റെയും ആയുഷ്മാന്‍ പദ്ധതിയുടെയും ആഭിമുഖ്യത്തില്‍ 12-മത് അന്താരാഷ്ട്ര...