കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മല്ലപ്പള്ളി ബ്ലോക്കിന്റെ വാര്‍ഷികം നടന്നു

For full experience, Download our mobile application:
Get it on Google Play

കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ മല്ലപ്പള്ളി ബ്ലോക്കിന്റെ 34 – മത് വാർഷിക സമ്മേളനം ജില്ലാപഞ്ചായത്ത്‌ അംഗം ജി.സതീഷ് ബാബു ഉദ്ഘാടനം ചെയ്തു. ചുങ്കപ്പാറയില്‍ നടന്ന സമ്മേളനത്തില്‍ ബ്ലോക്ക്‌ പ്രസിഡന്റ് വി.എസ്.ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായണൻ എം.എല്‍.എ, രാജശേഖര കുറുപ്പ്, പി.പി.തോമസുകുട്ടി, വിജയകുമാർ.കെ, ജോർജ്ജ് തോമസ്‌, കെ.മോഹൻ കുമാർ, പി.കെ.ശിവൻകുട്ടി, പി. എം.ഉദയകുമാർ, കെ.ഐ.മത്തായി, കെ.ജി.ചന്ദ്രശേഖരൻ നായർ, തോമസ് കെ വർക്കി, സാലി തോമസ്, സുദേശൻ നായർ, ജെയിംസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

സമ്മേളനത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ കെ.വി.ശ്രീദേവി (പ്രസിഡന്റ് കൊട്ടാങ്ങൽ), പി.റ്റി.എബ്രഹാം (പ്രസിഡന്റ് ആനിക്കാട്), ജി. ശശികുമാർ (വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ – കുന്നന്താനം),  ചെറിയാൻ മണ്ണഞ്ചേരിൽ (കല്ലൂപ്പാറ), ജോൺസ് റെജി (ആനിക്കാട്) എന്നിവരേയും, മികച്ച കായികതാരം സി.കെ. ഹരി കുമാറിനേയും ആദരിച്ചു. പുതിയ ഭാരവാഹികളായി വി.എസ്. ശശിധരൻ നായർ(പ്രസിഡന്റ്), രാജശേഖര കുറുപ്പ് (സെക്രട്ടറി), കെ. വിജയകുമാർ (ട്രഷറർ)എന്നിവർ തെരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...