കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ റാന്നി ബ്ലോക്ക് സമ്മേളനം അഡ്വ. പ്രമോദ് നാരായണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് ടി എം കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ ബിന്ദു വളയനാട്ട്, സംസ്ഥാന വൈസ് പ്രസിഡണ്ട് കെ മോഹൻ കുമാർ, ജില്ലാ പ്രസിഡണ്ട് പി ആർ മാധവൻ നായർ, സെക്രട്ടറി വി ശാന്തശിവൻ, ട്രെഷറർ എൻ ബാലകൃഷ്ണ പിള്ള, വൈസ് പ്രസിഡണ്ട് ഉമ്മൻ മത്തായി, മീരാണൽ മീര, എം വി ഗോപാലകൃഷ്ണൻ നായർ, പി ചന്ദ്രമോഹൻ, ഡോ. ഉഷ കെ പുതുമന എന്നിവർ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി വി പി ശശിധരൻ (പ്രസിഡന്‍റ് ), വി ശാന്ത ശിവൻ (സെക്രട്ടറി), എൻ ബാലകൃഷ്ണ പിള്ള( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ദേശീയ പുരസ്കാര നേട്ടത്തിൽ മമ്മൂട്ടിക്ക് ആശംസകളറിയിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ

0
തിരുവനന്തപുരം: ദേശീയ പുരസ്‌കാരത്തില്‍ മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി വിഡി...

അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തു

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് (TMC) ദേശീയ ജനറൽ...

സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് സർക്കാർ അറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് എൽനിനോ പ്രതിഭാസത്തെ തുടർന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന...

മുസ്ലിം സമുദായത്തിൻ്റെ മാത്രം സ്വത്ത് വകകൾ അല്ല വഖഫ് ബോർഡ് കൈകാര്യം ചെയ്യുന്നത് ;...

0
ഇടുക്കി: വഖഫ് ബോർഡ് മരവിപ്പിച്ച വിഷയത്തിൽ പിണറായി വിജയൻ്റെ പ്രസ്താവനകൾ തെറ്റിദ്ധാരണ...