പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐ.എൽ.ജി.എം.എസ് സോഫ്റ്‌വെയറിന്റെ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐ.എൽ.ജി.എം.എസ് സോഫ്റ്‌വെയറിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനികുമാർ നിര്‍വ്വഹിച്ചു. സണ്ണി ദന്തൽ ക്ലിനിക്ക് ഉടമ ഡോ .അനിറ്റ് സിബിക്ക് രസീത് നല്കിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഐ.എൽ.ജി.എം.എസ് സോഫ്റ്റ്‌വെയർ നടപ്പിലാക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് ഓണ്‍ലൈനിലൂടെ സേവനങ്ങൾ ലഭ്യമാകുകയും പഞ്ചായത്ത് ഓഫീസ് പേപ്പർ ലെസ്സ് ഓഫീസ് ആയി മാറുകയും ചെയ്യുമെന്ന് പ്രസിഡന്‍റ് പറഞ്ഞു.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ജോൺ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സൺ ഷേര്‍ലി ജോര്‍ജ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റൂബി കോശി, ഷൈനി രാജീവ്, ബ്രില്ലി ബോബി എബ്രഹാം, ബിനിറ്റ് മാത്യു, ബിജി വര്‍ഗീസ്‌, സെക്രട്ടറി ബി. കനകമണി, അക്കൗണ്ടന്റ് എം സലാത്ത് എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലെ കാലതാമസം: ഇന്ത്യയുടേത് ‘ധിക്കാരപരമായ’ നിലപാടെന്ന് മുൻ ജാപ്പനീസ് മന്ത്രി; മറുപടിയുമായി...

0
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുന്നതിന്...

സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എസ്എഫ്ഐ പ്രവർത്തകയെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ്...

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എസ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ...

ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി

0
കൊച്ചി: ചെകുത്താൻ എന്ന് അറിയപ്പെടുന്ന യൂട്യൂബർ അജു അലക്സിനെ മർദ്ദിച്ചതായി പരാതി....