കണ്ണൂർ : തലശേരി അതിരൂപതയിലെ പള്ളികളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കില്ല. പ്രദര്‍ശിപ്പിക്കാന്‍ അതിരൂപത ഔദ്യോഗിക തീരുമാനം എടുത്തിരുന്നില്ല. അതേസമയം കേരള സ്റ്റോറിയില്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിറോ മലബാര്‍ സഭ. പ്രണയക്കെണികളെക്കുറിച്ച് കുട്ടികള്‍ക്ക് ബോധവല്‍ക്കരണമായിരുന്നു ലക്ഷ്യം. വിവാദമാക്കിയത് പ്രദര്‍ശിപ്പിച്ച് ദിവസങ്ങള്ക്കുശേഷമെന്നും ഫാ.ആന്റണി വടക്കേക്കര പറഞ്ഞു.
—
പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ – 94473 66263, 85471 98263, 0468 2333033
‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത ; വിവാദങ്ങള്‍ വേണ്ടെന്ന് സഭ
RECENT NEWS
Advertisment