കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള തമി‍ഴ്നാട് മുഖ്യമന്ത്രിമാര്‍ ഇന്ന് കൂടിക്കാ‍ഴ്ച നടത്തും. വൈകിട്ട് കോവളത്ത് വെച്ചാണ് പിണറായി വിജയന്‍-എംകെ സ്റ്റാലിന്‍ കൂടിക്കാ‍ഴ്ച. ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള വിഷയങ്ങള്‍ ചര്‍ച്ചയാവും. മുല്ലപ്പെരിയാര്‍ , ശിരുവാണി ഉള്‍പ്പെടെ ഇരു സംസ്ഥാനങ്ങള്‍ക്കും ഇടയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. വൈകിട്ട് 6 ന് കോവളത്ത് വെച്ചാണ് കൂടിക്കാഴ്ച. ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. പ്രധാനമായും മുല്ലപ്പെരിയാര്‍ വിഷയമാണ് ചര്‍ച്ചയാകുക.

മുല്ലപ്പെരിയാര്‍ ബേബി ഡാമിനു മുന്നില്‍ മരങ്ങള്‍ മുറിച്ചു മാറ്റണമെന്ന ആവശ്യം വീണ്ടും തമിഴ്നാട് സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാടിന്‍റെ ആവശ്യത്തിന്‍മേല്‍ തുടര്‍ നടപടിയെടുക്കാന്‍ മേല്‍നോട്ടസമിതി കേരളത്തോടു നിര്‍ദേശിച്ച സാഹചര്യം നില നില്‍ക്കുന്നതിനിടെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും കൂടിക്കാഴ്ച.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗള ട്രെയിനിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ; കരാർ കമ്പനിക്ക് 5 ലക്ഷം പിഴ ചുമത്തി...

0
കൊച്ചി : ട്രെയിനിൽ വിദ്യാർഥികൾക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ വിതരണക്കാർക്കെതിരെ നടപടിയുമായി ഐആർസിടിസി....

മെസ്സിയുടെ പേരിൽ തട്ടിപ്പ് : സമ​ഗ്ര അന്വേഷണത്തിന് സർക്കാർ ; പ്രത്യേക സംഘത്തെ വൈകാതെ...

0
തിരുവനന്തപുരം: അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിൽ...

കടുത്ത വൈറൽ ബാധ ; അണ്ണാ ഹസാരെയെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
മുംബൈ : മുതിർന്ന സാമൂഹിക പ്രവർത്തകൻ അണ്ണാ ഹസാരെയെ ആരോഗ്യനില മോശമായതിനെത്തുടർന്ന്...

വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി

0
ദമ്മാം: വിവര സ്വാതന്ത്ര്യ നിയമം നടപ്പാക്കാനൊരുങ്ങി സൗദി അറേബ്യ. സൗദി ആശയ...