മുഷ്‌താഖ് അലി ട്രോഫിയിൽ കേരളത്തിന് തകർപ്പന്‍ ജയം

For full experience, Download our mobile application:
Get it on Google Play

മുംബൈ : സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റില്‍ ബാറ്റിംഗില്‍ നിരാശപ്പെടുത്തിയ സഞ്ജു സാംസണ്‍ നായകനായി തിളങ്ങിയപ്പോള്‍ ഹിമാചല്‍പ്രദേശിനെതിരെ കേളത്തിന് വമ്പന്‍ ജയം. കേരളം ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഹിമാചലിനെ 19.1 ഓവറില്‍ 128 റണ്‍സിന് പുറത്താക്കിയാണ് കേരളം വമ്പന്‍ ജയം സ്വന്തമാക്കിയത്. 40 റണ്‍സെടുത്ത നിഖില്‍ ഗാങ്തയും 20 റണ്‍സെടുത്ത ഏകാന്ത് സെന്നും മാത്രമെ ഹിമാചലിനായി തിളങ്ങിയുള്ളു. കേരളത്തിനായി ശ്രേയസ് ഗോപാലും വിനോദ് കുമാറും നാലു വിക്കറ്റ് വീതം വീഴ്ത്തി. 164 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ഹിമാചല്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയത്. ഒരു റണ്‍ വീതമെടുത്ത പ്രശാന്ത് ചോപ്രയെയും സുമീത് വര്‍മയെയും വിനോദ് കുമാര്‍ വീഴ്ത്തിയതോടെ ഹിമാചല്‍ തുടക്കത്തിലെ 8-2ലേക്ക് കൂപ്പുകുത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൃശൂരിൽ വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ

0
തൃശൂർ: വിദ്യാർത്ഥികളെ ബസ്സിൽ കയറ്റാതെ സ്വകാര്യ ബസ് കണ്ടക്ടർ. തൃശൂരിലെ വടക്കാഞ്ചേരി...

മല്ലപ്പള്ളിയില്‍ വേണം ഫയര്‍ ഫോഴ്സ് യൂണിറ്റ് ; പുതിയ എം.എല്‍.എയില്‍ പ്രതീക്ഷയര്‍പ്പിച്ച് മല്ലപ്പള്ളിക്കാര്‍

0
മല്ലപ്പള്ളി: മണിമലയാറ്റില്‍ മുങ്ങി മരണങ്ങളും അത്യാഹിതങ്ങളും വ്യാപകമാകുമ്പോള്‍ താലൂക്ക് ആസ്ഥാനമായ മല്ലള്ളിയില്‍...

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും ബോർഡും തമ്മിലുളള തർക്കം...

0
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരുടെ നിയമനത്തിൽ മന്ത്രിയുടെ ഓഫീസും...

ഇന്നും നാളെയും മഴ സാധ്യത ; ഒരു ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച്...