കാ​സ​ര്‍​കോട്ട്​ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പിന്‍വാങ്ങി ; യു.ഡി.എഫുമായി ഒന്നിച്ചു നീങ്ങുവാന്‍ തീ​രു​മാനം

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​കോ​ട് : സീ​റ്റ് വി​ഭ​ജ​ന ത​ര്‍​ക്കം കാ​ര​ണം ജി​ല്ല​യി​ലെ യു.​ഡി.​എ​ഫു​മാ​യി നി​സ്സ​ഹ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്ന കേ​ര​ള കോ​ണ്‍​ഗ്ര​സ്, മു​തി​ര്‍​ന്ന നേ​താ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് മു​ന്‍ തീ​രു​മാ​നം മാ​റ്റി.

ക​ഴി​ഞ്ഞ ദി​വ​സം ജി​ല്ല​യി​ലെ​ത്തി​യ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​ര്‍​ദേ​ശം മാ​നി​ച്ചും പ്ര​തി​പ​ക്ഷ നേതാവ് ര​മേ​ശ് ചെ​ന്നി​ത്ത​ല, കേ​ര​ള കോ​ണ്‍​ഗ്ര​സ് ചെ​യ​ര്‍​മാ​ന്‍ പി.​ജെ. ജോ​സ​ഫ് എ​ന്നി​വ​രു​ടെ ക​ര്‍​ശ​ന നില​പാ​ടി​നെ തു​ട​ര്‍​ന്നു​മാ​ണ് തീ​രു​മാ​നം.

ജി​ല്ല പ​ഞ്ചാ​യ​ത്ത് ചി​റ്റാ​രി​ക്ക​ല്‍ ഡി​വി​ഷ​ന്‍ സ്ഥാ​നാ​ര്‍​ഥി​ത്വ​ത്തി​ല്‍​നി​ന്ന്​ ജെ​യിം​സ് മാ​രൂ​ര്‍ പി​ന്‍​വാ​ങ്ങും. ഈ​സ്റ്റ്​ എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ എ​ട്ട്, 10 വാ​ര്‍​ഡു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ​യും പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​ന​മാ​യി. പനത്ത​ടി, ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ സൗ​ഹൃ​ദ മ​ത്സ​രം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു. മു​ന്‍ എം.​എ​ല്‍.​എ കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ന്‍, യു.​ഡി.​എ​ഫ് ജി​ല്ല ക​ണ്‍​വീ​ന​ര്‍ എ. ​ഗോ​വി​ന്ദ​ന്‍ നാ​യ​ര്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്റ്  ജെ​റ്റോ ജോ​സ​ഫ്, എം. ​ജ​യിം​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ച​ര്‍​ച്ച​യി​ലാ​ണ് തീരുമാന​മെ​ടു​ത്ത​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രീയ വിദ്യാലയങ്ങളില്‍ സംസ്‌കൃതം നിര്‍ബന്ധം ; ക്ലാസുകള്‍ തിരിക്കേണ്ടത് മൂന്നാം ഭാഷാടിസ്ഥാനത്തില്‍

0
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ...

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത പുതിയ കരസേന മേധാവി

0
ന്യൂഡൽഹി: ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്തിന് പുതിയ കരസേന മേധാവിയായി തിരഞ്ഞെടുത്തു....

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച തന്നെ ധനസഹായം നല്‍കുമെന്ന് മന്ത്രി...

0
തിരുവനന്തപുരം: പാലക്കാട് ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച...

മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന് രാത്രി എട്ട് മണിക്ക് ചര്‍ച്ച...

0
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പാരിയത്തുകാവ് ഉന്നതി കോളനിയിലെ ഭൂമി തര്‍ക്കത്തില്‍ ഇന്ന്...