കൈ​റ്റ് വി​ക്ടേ​ഴ്സ് വ​ഴി​ പ​ത്താം ക്ലാ​സ് റി​വി​ഷ​ന്‍ ക്ലാ​സ്​ ഫെ​ബ്രു​വ​രി 14 മു​ത​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : കൈ​റ്റ് വി​ക്ടേ​ഴ്സ് വ​ഴി​യു​ള്ള ഫ​സ്റ്റ്ബെ​ല്‍ ഡി​ജി​റ്റ​ല്‍ ക്ലാ​സു​ക​ളി​ല്‍ പ​ത്താം​ത​രം പാ​ഠ​ഭാ​ഗ​ങ്ങ​ളു​ടെ സം​പ്രേ​ഷ​ണം തി​ങ്ക​ളാ​ഴ്ച പൂ​ര്‍​ത്തി​യാ​കും. പൊ​തു​വി​ഭാ​ഗ​ത്തി​ന് പു​റ​മെ പ്ര​ത്യേ​ക​മാ​യു​ള്ള ഇം​ഗ്ലീ​ഷ് മീ​ഡി​യം ക്ലാ​സു​ക​ള്‍ ഒ​രാ​ഴ്ച കൂ​ടി തു​ട​രും. പ​ത്താം ക്ലാ​സ്​ പൊ​തു​പ​രീ​ക്ഷ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ഭി​മു​ഖീ​ക​രി​ക്കാ​ന്‍ കു​ട്ടി​ക​ളെ സ​ജ്ജ​മാ​ക്കു​ന്ന പ്ര​ത്യേ​ക റി​വി​ഷ​ന്‍ ക്ലാ​സ്​ ഫെ​ബ്രു​വ​രി 14 മു​ത​ല്‍ സം​പ്രേ​ഷ​ണം തു​ട​ങ്ങു​മെ​ന്ന്​ കൈ​റ്റ് സി.​ഇ.​ഒ കെ.അ​ന്‍‍വ​ര്‍ സാ​ദ​ത്ത് അ​റി​യി​ച്ചു. ഓ​രോ വി​ഷ​യ​വും അ​ര മ​ണി​ക്കൂ​ര്‍ ദൈ‍ര്‍​ഘ്യ​മു​ള്ള ശ​രാ​ശ​രി മൂ​ന്ന്​ ക്ലാ​സാ​യാ​ണ് റി​വി​ഷ​ന്‍ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം എം.​പി 3 ഫോ‍ര്‍​മാ​റ്റി​ലു​ള്ള ഒ​രു മ​ണി​ക്കൂ​ര്‍ റേ​ഡി​യോ പ്രോ​ഗ്രാം കേ​ള്‍ക്കു​ന്ന പ്ര​തീ​തി​യി​ല്‍ പ​ല​ത​വ​ണ കു​ട്ടി​ക​ള്‍ക്ക് കേ​ട്ടു​പ​ഠി​ക്കാ​ന്‍ സ​ഹാ​യ​ക​മാ​കു​ന്ന ഓ​ഡി​യോ ബു​ക്കു​ക​ളും പു​റ​ത്തി​റ​ക്കും. മാ​ര്‍​ച്ച്‌ ആ​ദ്യ​വാ​രം ത​ത്സ​മ​യ സം​ശ​യ​നി​വാ​ര​ണ​ത്തി​നാ​യി ഫോ​ണ്‍ – ​ഇ​ന്‍ പ​രി​പാ​ടി​ക​ളും സം​പ്രേ​ഷ​ണം ചെ​യ്യും. മു​ഴു​വ​ന്‍ ക്ലാ​സു​ക​ളും firstbell.kite.kerala.gov.in ല്‍ ​ല​ഭ്യ​മാ​ണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 140 രൂപയുടെ...

‘ഭർത്താവിനെ ബലിയാടാക്കി’ ; ആരോപണവുമായി ബ്രിട്ടൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യൻ ക്യാപ്റ്റന്റെ ഭാര്യ

0
ന്യൂഡൽഹി : ഇംഗ്ലീഷ് ചാനലിൽവെച്ച് ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്ത എണ്ണക്കപ്പലിന്റെ ഇന്ത്യൻ...

പൂവില കുതിച്ചുയരുന്നു ; മുല്ലപ്പൂവിന് പൊന്നും വില

0
കോട്ടയം: ഓണക്കാലമായതോടെ പൂവിലയും കുതിക്കുന്നു. തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള...

കാനഡ ഗുരുദ്വാരയിൽയിൽ ആക്രമണം ; രണ്ടുപേർക്ക് കുത്തേറ്റു : പ്രതി ജയിലിൽനിന്നിറങ്ങിയത് കഴിഞ്ഞദിവസം

0
ഓട്ടവ : കാനഡയിൽ ഗുരുദ്വാരയിൽ കത്തിയാക്രമണത്തിൽ രണ്ടുപേർക്ക് പരുക്ക്. എഡ്മോണ്ടണിലെ നാനാക്സർ...