ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് രണ്ടാം പതിപ്പിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവ പ്രകാശനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : രണ്ടാം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിന്റെ ലോഗോ, മാസ്‌കോട്ട്, ജേഴ്‌സി എന്നിവയുടെ പ്രകാശനം ബംഗലൂരുവില്‍ നടന്നു. ശ്രീ കാണ്ഠീരവ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോട്ട് ലോഗോയും മാസ്‌കോട്ടും പ്രകാശനം ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കുര്‍ ജേഴ്‌സി പുറത്തിറക്കി.

ഗെയിംസ് ആന്‍ഥം കേന്ദ്ര യുവജനകാര്യ കായിക വകുപ്പ് സഹമന്ത്രി നിസിത് പ്രമാണിക്കും മൊബൈല്‍ ആപ്പ് കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വത്‌നാരായണും പുറത്തിറക്കി. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എഐയു), ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് രാജ്യത്തെ ഏറ്റവും വലിയ യൂണിവേഴ്‌സിറ്റി ഗെയിംസായ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസ് സംഘടിപ്പിക്കുന്നത്. ജെയിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് ഉള്‍പ്പെടെയുള്ള വേദികളിലായി ഏപ്രില്‍ 24 മുതല്‍ മേയ് 3 വരെയാണ് ഗെയിംസ് നടക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ മൃതദേഹ വിവാദം ; ദുരൂഹത ഇല്ലെന്ന് പോലീസ്

0
കണ്ണൂർ: കണ്ണൂർ വാണിയപ്പാറ ഇൻഫന്റ് ജീസസ് പള്ളിയിലെ മൃതദേഹ വിവാദത്തില്‍ ദുരൂഹത ഇല്ലെന്ന്...

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് നിന്ന് പിടിച്ചെടുത്തത് 15 കോടിയുടെ പുകയില ഉത്പന്നങ്ങൾ ; മതനേതാക്കളുടെ...

0
കോഴിക്കോട്: സംസ്ഥാനത്ത് ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില...

റാന്നിയുടെ വികസന കുതിപ്പിന് വഴിതുറക്കുന്ന വ്യവസായ പാർക്ക് ; ബജറ്റ് പ്രഖ്യാപനത്തിന് നന്ദി രേഖപ്പെടുത്തി...

0
റാന്നി: ബജറ്റ് പ്രസംഗത്തിൽ റാന്നിക്കായി പ്രഖ്യാപിച്ച പുതിയ വ്യവസായ പാർക്ക് നാടിന്റെ ...

വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിൽ വായനാപക്ഷാചരണവും വെണ്ണിക്കുളം ഗോപാലക്കുറുപ്പ് സ്മാരക ലൈബ്രറി ഉദ്ഘാടനവും നടന്നു

0
വെണ്ണിക്കുളം: വായനാപക്ഷാചരണത്തിന്റെ ഭാഗമായി വെണ്ണിക്കുളം എം.ഡി.എൽ.പി സ്കൂളിന്റെയും പ്രവാസി സംസ്കൃതി അസോസിയേഷന്റെയും...