13 വയസുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : മുംബൈയില്‍ 13 വയസുള്ള ആണ്‍കുട്ടിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി. മായങ്ക് താക്കൂര്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് അഫ്സല്‍ അന്‍സാരി, ഇമ്രാന്‍ ഷെയ്ഖ് എന്നീ രണ്ടു പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. മീരാ റോഡിലെ ശാന്തി പാര്‍ക്കിനടുത്തുള്ള മൈതാനത്ത് നിന്നുമാണ് പ്രതികള്‍ മായങ്കിനെ കൊണ്ടുപോയത്. 26ഉം 28ഉം വയസ്സുള്ള പ്രതികള്‍ പലപ്പോഴും കളിസ്ഥലത്ത് വരാറുള്ളതിനാല്‍ മരിച്ച മായാങ്കിന് ഇവരെ പരിചയമുണ്ടായിരുന്നു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് കുട്ടിക്ക് മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് ഇരുവരും വാഗ്ദാനം ചെയ്യുകയും വീട്ടില്‍ നിന്ന് സിം കാര്‍ഡ് കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്തു. ജൂലൈ 31ന് കുട്ടി സിംകാര്‍ഡ് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ ഇരുവരും ചേര്‍ന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നു. അടുത്ത ദിവസം വസായ്ക്ക് സമീപമുള്ള നൈഗാവില്‍ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട റേഷൻ കാർഡ് തർക്കം : പോലീസിനോട് അനാവശ്യ ഇടപെടൽ നടത്തരുതെന്ന്...

0
പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെട്ട...

കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസര്‍കോട്: കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനായി വീണ്ടും കടുപ്പിച്ച് രാജ്മോഹൻ ഉണ്ണിത്താൻ. തന്നെക്കാൾ...

ഹോട്ടലിലെ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം

0
ബെംഗളൂരു: ജയനഗറിലെ ഹോട്ടലിൽ ലിഫ്റ്റിനുള്ളിൽ തല കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ദാർവാഡ്...

ഇന്ത്യയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന ട്രെയിൻ ; നാളെ പ്രധാനമന്ത്രി ഹരിയാനയിൽ ഉദ്ഘാടനം ചെയ്യും

0
ചണ്ഡീഗഢ് : ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര...