ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ ആളുമാറി യുവാവിനെ തട്ടിക്കൊണ്ട് പോയ ഗുണ്ടാ സംഘത്തിലെ രണ്ട് പേര്‍ പിടിയില്‍. ആലപ്പുഴ സ്വദേശിയായ അജ്മല്‍, സഞ്ജയ് എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇവര്‍. വീട്ടില്‍ അതിക്രമിച്ച്‌ കടക്കല്‍, തട്ടിക്കൊണ്ട് പോകല്‍, വധശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്റ് ചെയ്തു. സംഭവത്തില്‍ നാല് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പോലീസ് അറിയിച്ചു.

ഇന്നലെ പുലര്‍ച്ചെയാണ് എറണാകുളം കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്റിന് സമീപത്തെ ഫ്ലാറ്റില്‍ നിന്നും ഒരു സംഘം ആളുകള്‍ യുവാവിനെ പിടിച്ച്‌ കൊണ്ടുപോയത്. സുഹൃത്തിന്റെ ഫ്ലാറ്റില്‍ എത്തിയ യുവാവിനെ ആളുമാറിയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ട് പോയത്. ദീര്‍ഘ നേരത്തെ തെരച്ചിലിനൊടുവില്‍ വൈകുന്നേരത്തോടെ ഇടപ്പള്ളിയിലെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നും യുവാവിനെ പോലീസ് കണ്ടെത്തുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരത്തെ രണ്ടാമത്തെ മെഡിക്കൽ കോളജ് : കെ.കരുണാകരന്റെ പേര് നൽകാൻ ഉത്തരവിറക്കി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം : ജനറൽ ആശുപത്രി കേന്ദ്രമാക്കി തലസ്ഥാനത്ത് ആരംഭിക്കുന്ന രണ്ടാം മെഡിക്കൽ...

ഇനിയും ആവർത്തിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകും ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

0
വാഷിങ്ടൺ : ഇറാന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ...

പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു

0
തിരുവനന്തപുരം: പാറശാലയില്‍ ബൈക്ക് യാത്രികയുടെ മാല കവര്‍ന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. തമിഴ്‌നാട്...