അത്ഭുത ആയുര്‍വേദ മരുന്ന് ഉപയോഗിച്ച്‌ കൊവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

 നെല്ലൂര്‍: അത്ഭുത ആയുര്‍വേദ മരുന്ന് ഉപയോഗിച്ച്‌ കൊവിഡ് ഭേദമായെന്ന് അവകാശപ്പെട്ടയാള്‍ ആന്ധ്രാപ്രദേശില്‍ മരിച്ചു. അധ്യാപകനായിരുന്ന എന്‍. കോട്ടയ്യയാണ് നെല്ലൂര്‍ ജനറല്‍ ആശുപത്രിയില്‍ മരിച്ചത്.

നെല്ലൂരിലെ കൃഷ്ണപ്പട്ടണത്തെ ബോണിഗി ആനന്ദയ്യ നിര്‍മ്മിച്ച ഒരു ഔഷധ മരുന്ന് കണ്ണില്‍ ഇറ്റിച്ചെന്നും ഇതോടെ കൊവിഡില്‍ നിന്ന് മോചിതനായെന്നും പറഞ്ഞുകൊണ്ടുള്ള കോട്ടയ്യയുടെ വീഡിയോ വൈറലായിരുന്നു. വീഡിയോ വൈറലായതിന് പിന്നാലെ ആയിരകണക്കിന് പേരാണ് കൃഷ്ണപ്പട്ടണത്ത് മരുന്നിനായി എത്തികൊണ്ടിരിക്കുന്നത്.

ഓക്‌സിജന്റെ അളവ് താഴ്ന്നതിനെ തുടര്‍ന്ന് കോട്ടയ്യയെ വെള്ളിയാഴ്ച രാത്രിയോടെയാണ് നെല്ലൂര്‍ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മറ്റു പല രോഗങ്ങളും ഉണ്ടായിരുന്നുവെന്നും തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് മരിച്ചതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.സുധാകര്‍ റെഡ്ഡി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....