​സ്വ​ര്‍​ണ​വ്യാ​പാ​രിയെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പോ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു

For full experience, Download our mobile application:
Get it on Google Play

കാ​സ​ര്‍​കോ​ട് :​ ​സ്വ​ര്‍​ണ​വ്യാ​പാ​രിയെ കാറില്‍ തട്ടികൊണ്ടുപോയ സംഭവത്തില്‍ ​ര​ണ്ടു​പേ​രെ​ ​കൂ​ടി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു. ഇതില്‍ ഒരാള്‍ ​കൊ​ല​ക്കേ​സ് ​പ്ര​തി​ ​ആണ്. ​സ്വ​ര്‍​ണ​വ്യാ​പാ​രി​യാ​യ​ ​മ​ഹാ​രാ​ഷ്ട്ര​ ​സ്വ​ദേ​ശി​ ​രാ​ഹു​ല്‍​ ​മ​ഹാ​ദേ​വി​ ​ജാ​വി​റി​നെ​ ​ ആണ് തട്ടിക്കൊണ്ടുപോയി ​പ​ണം​ ​ക​വ​ര്‍​ന്ന​ത്. പിടികൂടിയത് കു​മ്പ​ള​ ​കോ​യി​പ്പാ​ടി​ ​ശാ​ന്തി​പ്പ​ള്ളം​ ​ജ​മീ​ല​മ​ന്‍​സി​ലി​ല്‍​ ​സ​ഹീ​ര്‍​ ​റ​ഹ്മാ​ന്‍​ ​(34​),​ ​ക​ണ്ണൂ​ര്‍​ ​പു​തി​യ​തെ​രു​വി​ലെ​ ​വി.​വി​ ​മു​ബാ​റ​ക് ​(27​)​ ​എ​ന്നി​വ​രെ​യാ​ണ്. ​ടൗ​ണ്‍​ ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ ​പി.​അ​ജി​ത് ​കു​മാ​ര്‍​ ​ ​കാ​സ​ര്‍​കോ​ട് ​ഡി.​വൈ.​എ​സ്.​പി​ ​പി.​ ബാ​ല​കൃ​ഷ്ണ​ന്‍​ ​നാ​യ​രു​ടെ​ ​നി​ര്‍​ദ്ദേ​ശ​പ്ര​കാ​രം​ ആണ് ഇവരെ അ​റ​സ്റ്റ് ​ചെ​യ്ത​ത്.​ ​​ ​ജി​ല്ലാ​ ​പോലീ​സ് ​മേ​ധാ​വി​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന ​ ​ന​ട​ത്തി​യ​ ​വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ പ്ര​തി​ക​ളു​ടെ​ ​അ​റ​സ്റ്റ് ​വി​വ​രം അറിയിച്ചു. ​ഇ​തോ​ടെ​ ​ഈ​ ​കേ​സി​ല്‍​ ​അ​റ​സ്റ്റി​ലാ​യ​വ​രു​ടെ​ ​എ​ണ്ണം​ ​അ​ഞ്ചാ​യി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...

അഭിജീത് ദിപ്കെയെ എൻഡിഎയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി

0
ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി ജെ പി)...