കിഫ പത്തനാപുരം അസംബ്ലി ലെവൽ കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം: കേരള ഇന്റിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) പത്തനാപുരം അസംബ്ലി ലെവൽ കമ്മിറ്റി രൂപീകരിച്ചു. കൊല്ലം ഡി.എല്‍.സിയുടെ പരിധിയിലാണ് പത്തനാപുരം അസംബ്ലി ലെവൽ കമ്മിറ്റി രൂപീകരിച്ചത്. കർഷകരുടെ ഉന്നമനത്തിനായി നിയമ സഭാ മണ്ഡലങ്ങൾ കേന്ദ്രീകരിച്ചു താഴെ തട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിലെ 140 മണ്ഡലങ്ങളിലും അസംബ്ലി ലെവൽ കമ്മിറ്റികൾ രൂപീകരിക്കുന്നത്.

കൊല്ലം ജില്ലയിലാണ് പ്രഥമ അസംബ്ലി ലെവൽ കമ്മിറ്റി രൂപീകരിച്ചതെന്ന്‌ കിഫയുടെ സംസ്ഥാന ലീഗൽ സെൽ ഡയറക്ടർ അഡ്വ. ജോണി കെ ജോർജ് പറഞ്ഞു. കൊല്ലം ഡിഎൽസി പ്രസിഡന്റ്‌ സാംസൺ പോൾ, കിഫ ടാസ്ക് ഫോഴ്‌സ് (കമ്മ്യൂണിക്കേഷൻ ) അംഗം വിനോദ് വാസുകുറുപ് പങ്കെടുത്തു. അസംബ്ലി ലെവൽ കമ്മിറ്റി പ്രസിഡന്റ്‌ അഡ്വ. ചിന്നു അലക്സ്‌, സെക്രട്ടറി ജോമോൻ, വൈസ് പ്രസിഡന്റ്‌ ബിനു ബേബി , ജോയിന്റ് സെക്രട്ടറി ലൈസമ്മ, ട്രഷറർ ലിജോ ജെയിംസ് തുടങ്ങിയവരെയും ഭാരവാഹികളായി തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിൽ

0
എറണാകുളം: 22 ഗ്രാം ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാനക്കാരൻ ആലുവയിൽ പിടിയിലായി....

വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി

0
കോഴിക്കോട്: വിദ്വേഷ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥനെതിരെ...

അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം നയിച്ചതെന്നും മുഖ്യമന്ത്രി

0
തിരുവനന്തപുരം: അയ്യങ്കാളി ഒരു ജനതയുടെ ആവേശമെന്നും ജീവൻ പണയപ്പെടുത്തിയിട്ടുള്ള പോരാട്ടമാണ് അദ്ദേഹം...

വി ഡി സതീശൻ സർക്കാരിന്റെ 100 ദിനങ്ങൾ അപകടം പൊളിറ്റിക്സിന്റെ 100 ദിനങ്ങൾ :...

0
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്‍റെ 100 ദിവസം പൂർത്തിയാകുമ്പോഴും കേരളത്തിൽ...