നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേരള ഇന്റിപെണ്ടന്റ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ) സെപ്റ്റംബർ 24 ശനിയാഴ്ച പത്തനംതിട്ട സെൻട്രൽ ക്ലബ്ബിൽ [ലയൺസ് ക്ലബ്‌ ] വെച്ച് ജില്ലയിലെ കിഫയുടെ തിരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് തല സമിതി അംഗങ്ങൾക്ക് വൈവിദ്യങ്ങളായ വിഷയങ്ങളിൽ നേതൃത്വ പരിശീലന ക്യാമ്പ് നടത്തുന്നു. അംഗങ്ങളിൽ നല്ല മനോഭാവം, അവതരണ ശൈലി, ആശയ വിനിമയവും നവ മാധ്യമ ഉപയോഗവും വിളനാശവും വന്യ മൃഗ അക്രമണവും ഉണ്ടായാൽ നഷ്ടപരിഹാര അപേക്ഷ എങ്ങനെ?, പഞ്ചായത്തീരാജ് നിയമവും കർഷകരും വിവരാവകാശ നിയമം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം തുടങ്ങിയ വിഷയങ്ങൾ വിദഗ്ധരായ മോഡറേറ്റർമാർ കൈകാര്യം ചെയ്യും.

ക്യാമ്പ് രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ചു മണിവരെ ക്രമപ്പെടുത്തിയിരിക്കുന്നു. കിഫ പത്തനംതിട്ട ജില്ലാ പ്രസിഡന്റ്‌ ജോളി കാലായിൽ, സംസ്ഥാന ലീഗൽ സെൽ ഡയറക്ടർ അഡ്വാ. ജോണി കെ ജോർജ്, ബിൻസു കൊക്കത്തോട്, മാത്യു ജോസഫ് , ആന്റണി തോമസ്, എം ടി പ്രസാദ്, വർഗീസ് കുളത്തുങ്കൾ, വിജോയ് തോമസ്, സ്റ്റീഫൻ എബ്രഹാം, വിനോദ് വാസുകുറുപ്പ്  തുടങ്ങിയവർ നേതൃത്വം നൽകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...