നാടിന് വികസനം കൊണ്ടു വരുന്ന കിഫ്ബിയോട് എന്തിനാണ് നന്ദിക്കേട്‌ കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നാടിന് വികസനം കൊണ്ടു വരുന്ന കിഫ്ബിയോട് ഇത്രമാത്രം നന്ദിക്കേട്‌ കാണിക്കാന്‍ പാടുണ്ടോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്രമാത്രം വികസനം നാട്ടില്‍ കൊണ്ടുവന്ന കിഫ്ബിയെ ഇങ്ങനെ ഇകഴ്ത്താമോ. കിഫ്ബിക്ക് ഇത്ര പ്രചാരണം ലഭിക്കാന്‍ കാരണം വികസനം മാത്രമല്ല, വിവാദം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി, നബാര്‍ഡ് തുടങ്ങിയ ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച നൂറ്റിപ്പതിനൊന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളെ അതിജീവിച്ചാണ് എത്ര വലിയ നേട്ടം സ്വന്തമാക്കാനായതെന്നും അതിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതായും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 22 സ്‌കൂള്‍ കെട്ടിടങ്ങളും, മൂന്നുകോടി പദ്ധതിയില്‍ ഉള്‍പ്പെട്ട 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച 68 സ്‌കൂളുകളുകളുടെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

. ഇത്രമാത്രം വികസനം നാട്ടില്‍ കൊണ്ടുവന്ന കിഫ്ബിയെ ഇങ്ങനെ ഇകഴ്ത്താമോ. കിഫ്ബിക്ക് ഇത്ര പ്രചാരണം ലഭിക്കാന്‍ കാരണം വികസനം മാത്രമല്ല, വിവാദം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബി, നബാര്‍ഡ് തുടങ്ങിയ ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച നൂറ്റിപ്പതിനൊന്ന് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതിസന്ധികളെ അതിജീവിച്ചാണ് എത്ര വലിയ നേട്ടം സ്വന്തമാക്കാനായതെന്നും അതിന് സഹായിച്ച കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടന്നതായും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. കിഫ്ബിയുടെ അഞ്ചുകോടി ധനസഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 22 സ്‌കൂള്‍ കെട്ടിടങ്ങളും, മൂന്നുകോടി പദ്ധതിയില്‍ ഉള്‍പ്പെട്ട 21 കെട്ടിടങ്ങളും നബാര്‍ഡ് ഉള്‍പ്പെടെയുള്ള മറ്റു ഫണ്ടുകള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച 68 സ്‌കൂളുകളുകളുടെ കെട്ടിടങ്ങളുമാണ് മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...