മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ ; കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് കിസാൻ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല കെ റെയിലിന്റെതെന്നും കിസാൻ സഭ വിശദീകരിച്ചു. കിസാൻ സഭ കൗൺസിൽ കെ റെയിലിനെ പിന്തുണച്ച് പ്രമേയം പാസ്സാക്കി. കർഷക സംഘത്തിന്റെ 20000 യൂണിറ്റുകൾ പദ്ധതിക്കായി പ്രചരണം നടത്തും. പദ്ധതിയെ പിന്തുണച്ച് പ്രചാരണം നടത്താൻ ട്രേഡ് യൂണിയനുകളോടും വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും സ്ത്രീകളുടെയും സംഘടനകളോടും എഐകെഎസ് ആഹ്വാനം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി ജെ പി പ്രതിഷേധങ്ങളിൽ വിദ്യാർഥികൾക്ക് വിലക്ക് ; വിവാദമായതോടെ ഉത്തരവ്...

0
ചെന്നൈ : സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട്...

മലപ്പുറത്ത് വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം

0
മലപ്പുറം: വീട്ടില്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം....

വിദേശത്തേക്ക് പണം കടത്തൽ : രാജ്യവ്യാപക അന്വേഷണത്തിൽ 394 സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

0
ന്യൂഡൽഹി : രാജ്യത്തെ നികുതി സംവിധാനം കൂടുതൽ കർശനമാക്കുന്നതിന്റെ ഭാഗമായാണ് അന്വേഷണം....

ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ബിജെപിയുടെ കാവിവൽക്കരണത്തിന് കോൺഗ്രസ് പൂർണ്ണ പിന്തുണ നൽകുന്നുവെന്ന് എംവി ഗോവിന്ദൻ...