Tuesday, April 16, 2024 6:31 pm

കി​റ്റ​ക്‌​സി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മ​ദ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ല്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : കി​ഴ​ക്ക​മ്പ​ല​ത്ത് പോ​ലീ​സി​നെ ആ​ക്ര​മി​ച്ച കി​റ്റ​ക്‌​സി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മ​ദ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ല്‍. ആ​ക്ര​മ​ണം ന​ട​ത്തി​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ ഉ​പ​യോ​ഗി​ച്ച​ത് മാ​ര​ക ല​ഹ​രി​യാ​യ എം​ഡി​എം​എ ആ​ണോ​യെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള്ള അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാം​പി​ല്‍ നി​ന്നും നേ​ര​ത്തെ എ​ല്‍​എ​സ്ഡി സ്റ്റാം​പ് പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന പോ​ലീ​സ് ന​ട​ത്തും. അ​തേ​സ​മ​യം ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് 50 പേ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി. അ​ക്ര​മ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മ​റ്റു​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ട​നു​ണ്ടാ​കു​മെ​ന്നും എ​സ്.പി കെ.കാ​ര്‍​ത്തി​ക് പ​റ​ഞ്ഞു.

Lok Sabha Elections 2024 - Kerala

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നൂ​റി​ലേ​റെ പേ​രാ​ണ് ഇ​പ്പോ​ള്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല​ള്ള​ത്. അ​റ​സ്റ്റ് ചെ​യ്ത​വ​രെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തേ​സ​മ​യം സം​ഭ​വ​ത്തി​ല്‍ ര​ണ്ട് കേ​സു​ക​ളാ​ണ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ഐ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​രെ ആ​ക്ര​മി​ച്ച​തി​ന് വ​ധ​ശ്ര​മ കേ​സും പൊ​തു​മു​ത​ല്‍ ന​ശി​പ്പി​ക്ക​ല്‍ കേ​സു​മാ​ണ് എ​ടു​ത്തി​രി​ക്കു​ന്ന​ത്. ക്രി​സ്മ​സ് ക​രോ​ള്‍ ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. തൊ​ഴി​ലാ​ളി​ക​ള്‍ ചേ​രി തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടി​യ​തോ​ടെ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ന്‍ ഇ​ട​പെ​ട്ട​തോ​ടെ​യാ​ണ് ഇ​വ​ര്‍ പോ​ലീ​സി​ന് നേ​രെ തി​രി​ഞ്ഞ​ത്. അ​ക്ര​മ​സ​ക്ത​രാ​യ അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ള്‍ ര​ണ്ടു പോ​ലീ​സ് ജീ​പ്പു​ക​ള്‍ ക​ത്തി​ച്ചു. കു​ന്ന​ത്തു​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര്‍​ക്കാ​ണ് ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്‌സഭ തിരഞ്ഞെടുപ്പ് : സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിങ്

0
തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ മുഴുവന്‍...

കെ.കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതീവ ഗൗരവകരം : എം വി ഗോവിന്ദൻ

0
തൊടുപുഴ : കെ. കെ ശൈലജയ്ക്ക് നേരെയുള്ള സൈബർ അക്രമണം അതിവ...

പത്തനംതിട്ടയിൽ മകളെ പീഡിപ്പിച്ച പിതാവിന് മൂന്ന് ജീവപര്യന്തം

0
പത്തനംതിട്ട : പന്ത്രണ്ട് വയസുകാരിയായ സ്വന്തം മകളെ നിരവധി തവണ ലൈംഗിക...

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി ; ഹര്‍ജി ഹൈക്കോടതി തള്ളി

0
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് തിരിച്ചടി. മൊഴിപ്പകര്‍പ്പ്...